നമ്മുടെ ബ്രെയിൻ ഹെൽത്തി ആയിരിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ

നമ്മുടെ ബ്രയിനിനെ തകർത്തുന്ന കാരണങ്ങൾ എന്തൊക്കെയാണ് അതേപോലെതന്നെ നമ്മുടെ ട്രെയിനിന്റെ ഓർമ്മശക്തി അതുപോലെ തന്നെ നമുക്ക് ഹെൽത്തി ആയിട്ടുള്ള ആഗ്രഹിക്കുന്നത് എന്നാൽ അങ്ങനെ കിട്ടാനായി നമ്മൾ എന്തൊക്കെയാണ് ചെയ്യേണ്ടത്. നമ്മുടെ ബ്രെയിൻ ഇല്ലാതാക്കുന്ന ചില കാര്യങ്ങളുണ്ട് അത് എന്തൊക്കെയാണ് ഇന്ന് അതിനെക്കുറിച്ചാണ് പ്രധാനമായിട്ടും പറയുന്നത്.

   

ചിലർക്ക് ചില സമയങ്ങളിൽ ഈ പറയുന്ന പോലെ ഓർമ്മശക്തി ഉണ്ടാകില്ല അതായത് എന്തോ ഒന്ന് പറയാമോ മറന്നുപോയി എന്നൊരു അവസ്ഥ അതേപോലെതന്നെ ചിലവഴി പറയുന്ന പോലെ തന്നെ നമ്മൾ ഒരു കാര്യം പറയാനായിട്ടു വന്നു പെട്ടെന്ന് അത് പൂർത്തീകരിക്കാൻ പറ്റാത്ത ഒരു അവസ്ഥ സെന്റൻസ് കിട്ടാത്ത ഒരു അവസ്ഥ .

ഇതൊക്കെ പ്രശ്നം ഉണ്ടാകുമ്പോൾ വരുന്നതൊക്കെയാണ് പ്രധാനമായിട്ടും നമ്മൾ ഇന്നത്തെ ലെവലിൽ നമ്മൾ ബ്രെയിൻ ഹെൽത്തിയാകാൻ ശ്രദ്ധിക്കുന്നില്ല കാരണം കുറെയധികം സ്ട്രെസ്സും അതേപോലെതന്നെ ഒട്ടനവധി കാര്യങ്ങളാണ് നമ്മൾ ഓരോരുത്തരും ചിന്തിക്കുന്നതും പ്രവർത്തിക്കുന്നതും ശ്രമിക്കണം യോഗ ചെയ്യുകയാണെങ്കിൽ നമ്മുടെ നല്ലതായിരിക്കും.

എപ്പോഴും മെഡിറ്റേഷൻ യോഗ തുടങ്ങിയ കാര്യങ്ങൾ ചെയ്യുകയാണെന്നുണ്ടെങ്കിൽ നല്ല രീതിയിൽ നമുക്ക് വ്യായാമവും അതേപോലെ തന്നെ നമ്മുടെ ഇരിക്കാനും നമുക്ക് സഹായിക്കും വളരെയധികം നല്ലതായിരിക്കും ഓർമ്മക്കുറവ് പോലെയുള്ളത് ഒന്നും തന്നെ ഉണ്ടാകുന്നില്ല. തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവൻ കാണുക.