സ്വത്തെല്ലാം ഊറ്റിയെടുത്ത മക്കൾ അമ്മയെ പെരുവഴിയിൽ എറിഞ്ഞു…

പ്രസവത്തിനു വേണ്ടി ഷീബയെ അവളുടെ വീട്ടിലേക്ക് കൊണ്ടുപോയിരിക്കുകയായിരുന്നു. അന്ന് ഒരു ഞായറാഴ്ചയായിരുന്നു. അതുകൊണ്ടുതന്നെ തന്റെ ഗർഭിണിയായ ഭാര്യയെ കാണാനായി ഹരി അവളുടെ വീട്ടിലേക്ക് പോയി. രാത്രി സന്ധ്യ മയങ്ങിയപ്പോഴാണ് അവൻ അവിടെ നിന്ന് തിരിച്ചു പോകുന്നത്. തന്റെ വീട്ടിലെത്തിയപ്പോൾ വീട്ടിൽ ആരെല്ലാമോ ഉണ്ട് എന്ന് അയാൾക്ക് പുറത്തുനിന്ന് തന്നെ മനസ്സിലായി.

   

അകത്തുനിന്ന് സ്വത്തിനെ കുറിച്ചുള്ള ചർച്ചകളാണ് നടന്നുകൊണ്ടിരിക്കുന്നത്. അച്ഛൻ മരിച്ചതിനു ശേഷം ആ വീട് അങ്ങനെ എത്തിക്കാനായി ഹരി ഒരുപാട് പാടുപെട്ടതാണ്. എന്നും ജപ്തി നോട്ടീസുകൾ പറഞ്ഞ ചുമരുകൾ ഇപ്പോൾ മിന്നുന്ന പെയിന്റിനാൽ സൗന്ദര്യമായി ഇരിക്കുന്നു. എന്നാൽ അകത്തുനിന്ന് തന്റെ പെറ്റമ്മ ഇങ്ങനെ പറയും എന്ന് അവൻ ഒരിക്കലും കരുതിയില്ല. അമ്മയുടെ വായിൽ നിന്ന് വന്ന വാക്കുകൾ അവന്റെ മനസ്സിനെ ഉള്ളാകെ ഉലക്കുന്നതായിരുന്നു.

അവനെ നാണമില്ലേ. എന്റെ താഴെയുള്ള മകൻ ഒരുമാസംകൊണ്ട് സമ്പാദിക്കുന്നത് ഇക്കാലമത്രയും ആയിട്ടും അവൻ സമ്പാദിച്ചിട്ടില്ല എന്ന് അമ്മ പറയുകയും ചെയ്തു. നാണമില്ലേ അവനെ അവന്റെ അനിയന്റെയും ഭാര്യയുടെയും ചിലവിൽ ഈ വീട്ടിൽ കഴിയാൻ. ഇപ്പോൾ അവന്റെ ഭാര്യ പ്രസവിക്കാനായി പോയിരിക്കുന്നു. ഇനി ഈ വീട്ടിൽ ആളുകളുടെ എണ്ണം കൂടുകയും ചെയ്യും. എന്നിട്ടും അവനെ വീട് വെച്ച് മാറിപ്പോകാനായി സമയമായിട്ടില്ല ഇന്നേവരെ എന്ന് അമ്മ തന്നെ പറയുന്നത് കേട്ടപ്പോൾ അവനെ ഒരുപാട് വിഷമമുണ്ടായി.

അവൻ പതുക്കെ പുറത്തുനിന്ന് മുരടനക്കി. അകത്ത് അമ്മ മാത്രമല്ല ഉണ്ടായിരുന്നത്. അമ്മയും അനിയനും അനിയന്റെ ഭാര്യയും അനിയത്തിയും അവളുടെ ഭർത്താവും ഇരുവരുടെയും മക്കളും എല്ലാം ഉണ്ടായിരുന്നു. അവൻ പിന്നീട് ഒന്നും ആലോചിച്ചില്ല. പ്രസവം കഴിഞ്ഞ് വന്ന ഭാര്യയും കൂട്ടി അയാൾ ഒരു വാടക വീട്ടിലേക്ക് മാറി. ഒരു ചെറിയ പീടിക തുടങ്ങി. അവിടെ പലചരക്ക് സാധനങ്ങളുമായി കച്ചവടം തുടങ്ങി. കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.