ഒരു ഭൂചലനം കൊണ്ട് ആരുമില്ലാതായി പോയവരുടെ കഥ. ഇത് നിങ്ങൾ കേൾക്കാതെ പോകരുത്…

ഉറ്റവരും ഉടയവരും നഷ്ടമാകുമ്പോൾ നമുക്കുണ്ടാകുന്ന വേദനയെക്കുറിച്ച് ആർക്കും പ്രത്യേകം പറഞ്ഞു മനസ്സിലാക്കി തരേണ്ടത് ഇല്ലല്ലോ. അത്രമേൽ ദുരിത പൂർണമായ ഒരു ജീവിതമായിരിക്കും അപ്പോൾ ഉണ്ടായിരിക്കുക. എന്നാൽ തുർക്കിയിലെയും സിറിയയിലെയും ഭൂ ചലനത്തിന് ശേഷം അവിടെയുണ്ടായിരുന്ന ജനങ്ങളുടെ അവസ്ഥ നിങ്ങൾ ഒന്ന് ചിന്തിച്ചു നോക്കിയിട്ടുണ്ടോ. തങ്ങളുടെ സ്വന്തമായവയെല്ലാം നഷ്ടപ്പെട്ട് പാർപ്പിടവും ഭക്ഷണവും നഷ്ടപ്പെട്ട് എന്തിനേറെ പറയുന്നു മക്കളെ നഷ്ടപ്പെട്ട മാതാപിതാക്കളും.

   

മാതാപിതാക്കളെ നഷ്ടപ്പെട്ട മക്കളും എന്തിനേറെ പറയുന്നു അംഗവൈകല്യം സംഭവിച്ചു പോയവരും ഇപ്പോൾ അവിടം നിറഞ്ഞിരിക്കുകയാണ്. ഏറ്റവും വലിയ കോൺക്രീറ്റ് കെട്ടിടങ്ങൾ അടക്കം നിഷ്പ്രയാസം തകർന്നടിഞ്ഞു വീഴുകയും മുന്നോട്ട് ഇനിയെന്ത് എന്ന രീതിയിലേക്ക് കണ്ണുമിഴിച്ചു നിൽക്കുന്ന ജനങ്ങളുടെ ഒരു അവസ്ഥയാണ് ഇപ്പോൾ നമുക്ക് അവിടെ കാണാനായി സാധിക്കുക. ഫെബ്രുവരി ആറാം തീയതി ആയിരുന്നു ആദ്യത്തെ ഭൂ ചലനം അവിടെ ഉണ്ടായത്. പുലർച്ചെ നാലുമണിക്ക് ശേഷം.

ഉണ്ടായ ഈ ഭൂ ചലനത്തിൽ പതിനേഴായിരത്തോളം ജനങ്ങൾക്ക് അവരുടെ ജീവൻ നഷ്ടമാവുകയും ഏകാന്തതയിലേക്ക് മറ്റുള്ള ബന്ധുക്കൾ എത്തിച്ചേരുകയും ചെയ്ത ഒരു സമയമായിരുന്നു അത്. ആടെ മാൽട്ടൻ എന്നൊരു ഫോട്ടോഗ്രാഫർ ഒരു ചിത്രം പകർത്തുകയുണ്ടായി. 15 വയസ്സ് പ്രായം വരുന്ന തന്റെ മകളെ മരണത്തിനു ശേഷവും കൈകളിൽ മുറുകെ പിടിച്ചു കൊണ്ടിരിക്കുന്ന ഒരു പിതാവിന്റെ ദൃശ്യം. കൗമാരക്കാരിയായ തന്റെ മകളെ മരണശേഷവും.

വിദിയ്ക്കു വിട്ടുകൊടുക്കാനായി തയ്യാറാകാതെ അവളെ തന്നെ കൈകളിൽ ചേർത്ത് പിടിച്ചുകൊണ്ട് ആ പിതാവ് ഇരിക്കുകയാണ്. തന്റെ കുഞ്ഞ് സഹോദരന്റെ ദേഹത്തേക്ക് വലിയ കോൺക്രീറ്റ് കഷണങ്ങൾ വീഴാതിരിക്കുന്നതിന് വേണ്ടി അവനും ഇത് ഒരു കുടയായി നിന്നവൾ ആയിരുന്നു 15 കാരി. ചെറിയ ശബ്ദങ്ങൾ പോലും തന്റെ മകൾക്ക് പേടിയായിരുന്നു എന്ന് ആ പിതാവ് വ്യക്തമാക്കുന്നുണ്ട്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.