കഠിനമായ വയറുവേദനയെ തുടർന്ന് ഹോസ്പിറ്റലിൽ എത്തിയ വൃദ്ധയുടെ റിപ്പോർട്ട് കണ്ട് ഡോക്ടർമാർ ഞെട്ടി

പരസഹായം കൂടാതെ എഴുന്നേറ്റു നടക്കാൻ പോലും വയ്യാത്ത അവസ്ഥയിൽ ഗർഭിണിയാകേണ്ടി വന്ന സ്റ്റെല്ല എന്ന സ്ത്രീയുടെ കഥയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്. ഇരുപതാം വയസ്സിൽ വീട്ടുകാരുടെ സമ്മതമില്ലാതെ പ്രണയിച്ചു വിവാഹം കഴിച്ചവരാണ് സ്റ്റെല്ല മാനുവൽ ദമ്പതികൾ. ഒരു കുഞ്ഞുണ്ടായാൽ അവരുടെ പിണക്കം എല്ലാം തീരുമെന്ന് എല്ലാവരെയും പോലെ അവരും വിശ്വസിച്ചു.

   

എന്നാൽ വിധി അവർക്ക് എതിരായിരുന്നു ഒരു കുഞ്ഞു ഉണ്ടാകാൻ സ്റ്റൈല്ലക്ക് കഴിയില്ലെന്നു ഡോക്ടർമാർ വിധിയെഴുതി. അങ്ങനെ കാലങ്ങൾ കടന്നുപോയി 70 വർഷങ്ങൾക്കുശേഷം സ്റ്റെല്ലക്ക് 90 വയസ്സായപ്പോൾ മാനുവൽ സ്റ്റെല്ലയെ തനിച്ചാക്കി മരണത്തിന് കീഴടങ്ങി. പിന്നീടുള്ള ജീവിതം സ്റ്റെല്ല തനിച്ചായിരുന്നു. അങ്ങനെയിരിക്കയാണ് സ്റ്റെല്ലക്കു ഒരു അപകടം സംഭവിക്കുന്നത്. ഹോസ്പിറ്റലിൽ എത്തിച്ച് കാലിനു പ്ലാസ്റ്റർ ഇട്ടു.

എന്നാൽ തനിക്ക് കഠിനമായ വയറുവേദന എടുക്കുന്നു എന്ന് സ്റ്റെല്ല പറഞ്ഞതുകൊണ്ട് ഡോക്ടർ എക്സറേ എടുത്തു. എക്സ് റേ കണ്ടപ്പോൾ ഡോക്ടർ കരുതിയത് വയറ്റിൽ ട്യൂമർ ഉണ്ടെന്നാണ് എന്നാൽ വിദഗ്ധമായ പരിശോധനയ്ക്ക് ശേഷം ഡോക്ടർമാർ അക്ഷരാർത്ഥത്തിൽ ഞെട്ടി. ആ വൃദ്ധ ഗർഭിണിയാണ്.

തുടർ പരിശോധനകൾ വീണ്ടും ആ ഡോക്ടറിനെ ഞെട്ടിച്ചു. ഏകദേശം 60 വർഷമായി ആ വൃദ്ധ ഗർഭിണിയായി തുടരുകയാണ്. അപൂർവ്വം ചില സ്ത്രീകളിൽ കണ്ടുവരുന്ന ലീഗോ പീഡിയോ എന്ന അവസ്ഥയായിരുന്നു അത്. കുഞ്ഞു ഗർഭപാത്രത്തിന് പുറത്ത് വളരുന്ന അവസ്ഥയാണ് ഇത്. കൂടുതൽ അറിയാൻ തുടർന്ന് വീഡിയോ കാണുക. Video credit : a2z Media