വിശന്നു വന്ന മാനിനു ഭക്ഷണം കൊടുത്തു തുടർന്ന് ആ മാൻ ചെയ്തത് കണ്ട് ആ കച്ചവടക്കാരൻ ഞെട്ടി

പതിവുപോലെ ജോസഫ് തന്റെ കടയൊക്കെ തുറന്നു കച്ചവടം ചെയ്യുകയായിരുന്നു. ഒരു ടൂറിസ്റ്റ് സ്പോട്ടിലാണ് അദ്ദേഹത്തിന്റെ കട. കൊറോണ കാരണം കച്ചവടം തീരെ ഇല്ല. എന്നാലും അദ്ദേഹത്തിന് വീട്ടിൽ വെറുതെ ഇരിക്കാൻ വയ്യാത്തതുകൊണ്ട് കട തുറന്നു. കസ്റ്റമേഴ്സ് ആരുമില്ല അപ്പോഴാണ് കടയിലേക്ക് ഒരു മാൻ വന്നത്.

   

ടൂറിസ്റ്റുകാർ ആരുമില്ലാത്തതുകൊണ്ട് അവറ്റകളും പട്ടിണിയാണ്. ഇതു മനസ്സിലാക്കിയ അദ്ദേഹം മാനിന് സന്തോഷത്തോടെ കഴിക്കാൻ കൊടുത്തു. കഴിച്ചു കഴിഞ്ഞു മാൻ പോയി. അദ്ദേഹം കടയിൽ തന്നെ ഇരുന്നു. പിന്നീടാണ് വളരെ കൗതുകമുള്ള ആ സംഭവം നടന്നത്. ആ മാൻ അല്പസമയത്തിനകം തിരിച്ചുവന്ന് നിൽക്കുന്നു.

കാര്യം അറിയാൻ ആ മാനിന്റെ അടുത്തുചെന്ന അദ്ദേഹം ഞെട്ടി. ആ മാൻ പോയി വേറെ മൂന്നുമാനിനെ വിളിച്ചു കൊണ്ടുവന്നിരിക്കുന്നു. അദ്ദേഹം പറയുന്നത് ഇങ്ങനെ എനിക്ക് ആ മാനുകൾ തന്നോട് എന്താണ് പറയുന്നത് എന്ന് നന്നായി മനസിലാകുന്നുണ്ടായിരുന്നു. ആ മാൻ എന്നോട് ഇങ്ങനെ ആണ് പറഞ്ഞത് ഇത് എന്റെ വീട്ടുക്കാർ ആണ് ഇവരും പട്ടിണി ആണ്.

ഇവർക്ക് കൂടി ഭക്ഷണം കൊടുക്കാമോ. ഭക്ഷണം കിട്ടിയപ്പോൾ തന്റെ വീട്ടുക്കാരെ കൂടി വിളിച്ചു കൊണ്ടു വരാൻ ആ മാൻ കാട്ടിയ മനസ് സത്യത്തിൽ മനുഷ്യന്മാരുടെതിന് സമാനമല്ലേ. സംസാരിക്കാൻ കഴിവില്ലെകിലും അവർക്കും നമ്മളെ പോലെ മനസ്സു ഉണ്ട്‌. കൂടുതൽ അറിയാൻ തുടർന്ന് വീഡിയോ കാണുക. Video credit : a2z Media