തന്നെ തേടി ദിവസങ്ങൾക്ക് ശേഷം ആ കാക്ക ആ കൊച്ചു മകളുടെ വീട്ടിലെത്തി പിന്നീട് സംഭവിച്ചത് കണ്ടോ

നമ്മുടെ ആരെയെങ്കിലും പ്രിയപ്പെട്ടവർ അകന്നു പോവുകയാണെങ്കിൽ നമുക്ക് ഒരുപാട് വിഷമം ഉണ്ടാകുന്നതാണ് മാത്രമല്ല അത് ഉറ്റവര ആയാലും സുഹൃത്തുക്കൾ ആയാലും. അത്തരത്തിൽ ഒരു സംഭവമാണ് ഈ പറയുന്ന അദ്ദേഹത്തിന് സംഭവിച്ചത്. ഭാര്യയും മകളും നഷ്ടപ്പെട്ടു അതിനുശേഷം ആകെ ഒറ്റപ്പെട്ട രീതിയിലായിരുന്നു അദ്ദേഹം താമസിച്ചിരുന്നത് കൊച്ചുമകളുണ്ട് കൊച്ചുമകൾ.

   

വീട്ടിലേക്ക് കൊണ്ടുപോകാറുണ്ട്. എന്നാലും ഒറ്റയ്ക്ക് തന്നെയാണ് താമസം. ഒറ്റ ഒറ്റപ്പെടൽ മാറാനായി പ്രാവുകൾക്ക് ദിവസം വാൽക്കണിയിൽ നിന്ന് ഭക്ഷണം കൊടുക്കുന്നത് പതിവായി മാറി ആരോടും സംസാരമോ കൂട്ടുകൂടല്ലോ ഒന്നും തന്നെ അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല പ്രാവുകൾക്കിടയിൽ ഭക്ഷണം കഴിക്കാൻ കുറച്ചു കഴിഞ്ഞപ്പോൾ ഒരു കാക്ക വരുന്നതായി കണ്ടു ആദ്യമൊക്കെ.

ഒറ്റപ്പെട്ട നിൽക്കുന്നതായി കണ്ടത് പിന്നീട് എല്ലാ പ്രാവുകളുടെ കൂട്ടത്തിൽ തന്നെ വന്ന് ഭക്ഷണം കഴിക്കുകയും ചെയ്യും. സമയം വൈകി കഴിഞ്ഞാൽ അല്ലെങ്കിൽ ആ മൂത്തച്ഛനെ കാണാതായി കഴിഞ്ഞാൽ ഉടനെ തന്നെ ആ വീട്ടിൽ വന്ന് വാതിൽ ഒക്കെ വന്ന് കൊത്തുകയും പിന്നീട് അദ്ദേഹത്തെ ഉണർത്തിയതിനു ശേഷം പറന്നു പോവുകയാണ് പതിവുണ്ടായത്. ഒരു ദിവസം ഇദ്ദേഹത്തിന് തീരെ വയ്യാതെയായി ശേഷം.

അദ്ദേഹത്തിന്റെ കൊച്ചുമകൾ വന്ന് ആ അദ്ദേഹത്തിന് കൊണ്ടുപോവുകയും ചെയ്തു ഇനി എന്തു ചെയ്യും ആ കാക്കയെയും പ്രാവുകളെയും കാണാൻ സാധിക്കില്ല കാക്കയുമായി അദ്ദേഹത്തിന് ഒരുപാട് ചാങ്ങാത്തം എന്ന് വേണമെങ്കിൽ പറയാം അത്രയേറെ ആത്മബന്ധം ഉണ്ടായി. അങ്ങനെ ഇരിക്കുമ്പോഴാണ് കുറച്ചു ദിവസങ്ങൾക്കുശേഷം ആ കാക്ക തന്നെ തേടി അമ്മ ആ കൊച്ചുമകളുടെ വീട്ടിലേക്ക് എത്തിയത്. തുടർന്ന് ഈ വീഡിയോ മുഴുവനായും കാണുക.