മനുഷ്യത്വം എന്നത് വില കൊടുത്തു വാങ്ങാൻ കഴിയുന്ന ഒന്നല്ല. നാം ആർജ്ജിച്ചെടുക്കേണ്ട ഏറ്റവും വലിയ ഒരു മൂല്യം തന്നെയാണ് മനുഷ്യത്വം. നാം മൂലം ഏതെങ്കിലും ഒരു വ്യക്തിക്ക് അല്പസമയം അല്പം എങ്കിലും ആശ്വാസമോ സന്തോഷമോ ലഭിക്കുമെങ്കിൽ അതിനേക്കാൾ വലിയ പുണ്യം മറ്റൊന്നുമില്ല. ഇവിടെ ഒരു സ്ത്രീ അവൾക്ക് ഏറെ പ്രിയപ്പെട്ട മുടി മുറിച്ചു കളയാനായി ഒരു ബാർബർ ഷോപ്പിൽ വന്നിരിക്കുകയാണ്. അവളെ സംബന്ധിച്ച് അവളുടെ മുടി അവൾക്ക് ഏറെ പ്രിയപ്പെട്ട ഒന്നുതന്നെയാണ്.
പക്ഷേ അവൾ ക്യാൻസർ ബാധ്യതയാണ്. അതുകൊണ്ട് മുടി മുറിച്ചുകളയുന്നതാണ് അവൾക്ക് ഏറ്റവും നല്ലത്. എന്നാൽ മുടി മുറിച്ചു കളയുന്നതിൽ അവൾക്ക് അതിയായ ദുഃഖമുണ്ട്. അവൾ ബാർബർ ഷോപ്പിൽ മുടി മുറിക്കാനായി വന്നിരിക്കുന്നുണ്ടെങ്കിൽ അവൾ കരയുകയാണ് ചെയ്യുന്നത്. ഇതെല്ലാം മുടി മുറിക്കുന്നതിനിടയിലും ബാർബർ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അവൻ ഇവരുടെ ചെയ്തികൾ എല്ലാം സസൂഷ്മം വീക്ഷിച്ചു കൊണ്ടാണ് മുടി മുറിച്ചു.
കളയുന്നത്. മുടി മുറിച്ചു കളയുന്നതിനിടയിലും അവനവളെ ആശ്വസിപ്പിക്കുന്നുണ്ട്. എന്നിരുന്നാലും അവന്റെ ആശ്വാസവാക്കുകൾക്കൊന്നും അവളെ ആശ്വസിപ്പിക്കാൻ ആയും സാന്ത്വനം നൽകുവാനായും സാധിച്ചില്ല. തന്മൂലം അയാളും ഏറെ പ്രതിസന്ധിയിൽ ആവുകയാണ്. എന്നാൽ ആ സ്ത്രീയെ അല്പമെങ്കിലും സന്തോഷിപ്പിക്കാൻ ആ യുവാവ് തീരുമാനിക്കുകയാണ്. അങ്ങനെ അവളുടെ മുടി മുറിച്ചതിന് ശേഷം അവൻ അവന്റെ മുടി കൂടി മുറിച്ചു കളയുകയാണ്. തന്നെ സന്തോഷിപ്പിക്കാൻ ആയിട്ടാണ്.
അവൻ ഇത് ചെയ്യുന്നത് എന്ന് മനസ്സിലാക്കിയ അവൾ അതിൽ നിന്ന് അവനെ പിന്തിരിപ്പിക്കാൻ ആയി ശ്രമിക്കുന്നുണ്ട്. എന്നാൽ അവൻ ബലമായി അവന്റെ മുടിയെല്ലാം അവളുടെ മുമ്പിൽവെച്ച് തന്നെ മുറിച്ചു കളയുകയാണ് ചെയ്യുന്നത്. മനുഷ്യത്വം മരിച്ചുപോയിട്ടില്ലാത്ത ഇന്നത്തെ തലമുറയിൽ ഇതുപോലുള്ള ചെറുപ്പക്കാർ ഇപ്പോഴും ഉണ്ട് എന്നത് ഏറ്റവും അതിശയിപ്പിക്കുന്ന കാര്യം തന്നെയാണ്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.