കുഞ്ഞ് തനിക്ക് ഒരു ഭാരമല്ല കുഞ്ഞിനെ നെഞ്ചോട് ചേർത്ത് ഒരു സ്ത്രീ ഫോട്ടോഗ്രാഫർ

ഒരു ഫോട്ടോഗ്രാഫർ ആണ് ഷെരീജ എന്ന് പറഞ്ഞ ഈ യുവതി. ഫോട്ടോഗ്രാഫർ എന്നത് ജോലിക്ക് പകരം ഒരു പാഷൻ തന്നെയാണ് വളരെയേറെ ആഗ്രഹിച്ചാണ് ഈ ഒരു ജോലിയുടെ മേഖലയിലേക്ക് ശരിജ വന്നത്. തന്റെ കൈയിൽ ഒരു ബാഗിൽ ആയി നെഞ്ചോട് ചേർന്ന് തന്നെ തന്റെ കുഞ്ഞും ഉണ്ട് കുഞ്ഞൊരു പ്രശ്നമായി ഇതുവരെ തോന്നിയിട്ടില്ല ഏതൊരു സമയത്തും ഫോട്ടോ എടുക്കാൻ വിളിച്ചു കഴിഞ്ഞാൽ ചെല്ലുന്നതാണ്.

   

അത്രയേറെ ഇഷ്ടമാണ് ആ ഒരു ജോലി. തന്റെ ജീവിതത്തിൽ തന്റെ ഒരു ഏതൊരു പ്രതിസന്ധിഘട്ടങ്ങളിലും തന്റെ ഒരു കുഞ്ഞു തനിക്ക് ഒരു ഭാരമല്ല തന്റെ കുഞ്ഞിനും കൊണ്ടാണ് ഏതൊരു ജോലിസ്ഥലത്തേക്ക് അല്ലെങ്കിൽ ഏതൊരു ഫോട്ടോ എടുക്കേണ്ട ഒരു അവസ്ഥ വരികയാണെങ്കിൽ പോലും കുഞ്ഞിനെ കൊണ്ടു പോകുന്നത് കരയുകയാണെങ്കിൽ അല്ലെങ്കിൽ കുഞ്ഞിന് വിശക്കുകയാണെങ്കിൽ.

ഉടനെതന്നെ കുഞ്ഞിന്റെ എല്ലാ കാര്യങ്ങളും ഭംഗിയായി നോക്കുന്നതാണ് ഇന്നേവരെ തന്റെ ജോലിയിൽ തടസ്സമായി തന്നെ കുഞ്ഞ് നിന്നിട്ടില്ല. അതിനാൽ തനിക്ക് ഇത് ഒരു പ്രശ്നമേയല്ല എന്നാണ് പറയുന്നത് മാത്രമല്ല പലരും ഇതിന് രൂക്ഷ വിമർശനമായി തന്റെ മുൻപിലേക്ക് ഒരുപാട് പേര് വന്നിട്ടുണ്ട് എന്നാൽ അതൊന്നും മൈൻഡ് പോലും ചെയ്യുന്നില്ല.

ഈ ഒരു സമയത്ത് ഞാൻ അതൊന്നും ചിന്തിക്കുന്നുമില്ല കാരണം എനിക്ക് എന്റെ ജീവിതത്തിലെ ആഗ്രഹങ്ങൾ അഭിലാഷങ്ങളും അതേപോലെതന്നെ കുഞ്ഞിന്റെ ഭാവിയുമാണ് പ്രധാനം. അതിനാൽ തന്നെ എനിക്ക് ഇത് ഏതൊരു പ്രതിസന്ധി ഘട്ടങ്ങളും ഞാൻ തരണം ചെയ്യും എന്നാണ് ശരിജ പറയുന്നത്. തുടർന്ന് ഈ വീഡിയോ കാണുക.