ഭർത്താവിനെ ഉപേക്ഷിച്ചു പോയ ഭാര്യക്ക് ഇതിലും വലിയൊരു തിരിച്ചടി കിട്ടാൻ ഉണ്ടാകില്ല

ഭാര്യയെ ഉപേക്ഷിച്ചു പോകുന്ന ഭർത്താക്കന്മാരെയും ഭാര്യമാരെയും നിങ്ങൾ ഒരുപാട് കണ്ടിട്ടുണ്ടാകും അതേപോലെയുള്ള ഒരു സംഭവമാണ് ഇവിടെയും അരങ്ങേറിയിട്ടുള്ളത്. ഒരിക്കൽ ഒരു റസ്റ്റോറന്റിൽ ഒരു പ്രമുഖനായ ഒരു വ്യക്തി ഭക്ഷണം കഴിക്കാൻ ആയി വച്ചെന്നിരുന്നു. അപ്പോഴാണ് തൊട്ട് മുമ്പിൽ ആയി ഒരു കുടുംബം കുടുംബം എന്ന് പറയുമ്പോൾ.

   

അച്ഛനും രണ്ടു മക്കളും വന്നിരുന്ന ഭക്ഷണം കഴിക്കുന്നത് കണ്ടത്. അത്യാവശ്യം നല്ല ഒരു ഹോട്ടൽ തന്നെയായിരുന്നു അത് കാരണം ആ ഹോട്ടലിൽ ഭക്ഷണം കഴിക്കണമെങ്കിൽ നല്ല രീതിയിൽ തന്നെ പണം ആവശ്യമുണ്ട്. ആ ഒരു സ്ഥലത്താണ് ഇവർ ഭക്ഷണം കഴിക്കാൻ വന്നിരിക്കുന്നത് ഇവരെ കണ്ടാൽ തന്നെ അവർക്ക് മനസ്സിലാക്കാം ഇവരുടെ കയ്യിൽ ഇത് ഈ ഭക്ഷണത്തിനുള്ള പണം അടയ്ക്കാൻ കാശില്ല എന്നുള്ളത്. അല്പം നേരെ ഇവരെ വീക്ഷിച്ചു സൂക്ഷിച്ച് അദ്ദേഹം ഇരുന്നു.

ഇടയ്ക്കിടയ്ക്ക് ഭക്ഷണം ഇനി വേണോ എന്ന് ആ പിതാവ് മക്കളോട് ചോദിക്കുന്നുണ്ട്. കുറച്ചുകഴിഞ്ഞ് ആ പിതാവിന്റെ അടുത്തേക്ക് ഇദ്ദേഹം ചെല്ലുകയായിരുന്നു. അതിനുശേഷം തന്റെ വിശേഷങ്ങൾ ചോദിച്ച് മനസ്സിലാക്കുകയായിരുന്നു. അപ്പോഴാണ് ഭാര്യ ഉപേക്ഷിച്ചു പോയതാണെന്നും തനിക്ക് രണ്ടു മക്കൾ ഉണ്ടെന്നും.

പറഞ്ഞ് ഇദ്ദേഹം ഇദ്ദേഹത്തിന്റെ ആ ഒരു കഥ പറഞ്ഞു തുടങ്ങിയത്. തനിക്ക് ഒരു സ്ട്രോക്ക് വന്നപ്പോൾ ഭാര്യ ഉപേക്ഷിച്ചത് പോയതാണ്. പിന്നീട് ഞാനും എന്റെ രണ്ടു മക്കളും ഒറ്റയ്ക്കായിരുന്നു. ഒരു കട നടത്തുന്നുണ്ട് തുച്ഛമായ വരുമാനം നീക്കിവെച്ചാണ് ഇപ്പോൾ ഞങ്ങൾ ഇങ്ങോട്ട് എത്തിയത്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.