ഒരിക്കലും ഈ വിളക്കു തിരികൾ ഇങ്ങനെ ചെയ്യാൻ പാടില്ല

നമ്മുടെ വീടുകളിൽ എല്ലാം തന്നെ നാം വിളക്ക് കത്തിക്കുന്നവരാണ് രണ്ടു നേരമെങ്കിലും വിളക്ക് കത്തിക്കാത്തവരായി ആരും തന്നെ ഉണ്ടാകില്ല രാവിലെയും വൈകുന്നേരം രണ്ടുനേരവും സാധാരണ വ്യക്തികൾ കത്തിക്കാറുണ്ട് അല്ലെങ്കിൽ വൈകുന്നേരങ്ങളിൽ സന്ധ്യ സമയത്ത് വിളക്ക് കത്തിക്കുന്നവരും ഉണ്ടാകും എന്നാൽ ഇവർക്കെല്ലാം തന്നെ ചെയ്യുന്ന ഒരു തെറ്റുണ്ട് അത് ഇവർ ആരും തന്നെ അറിയുന്നില്ല.

   

എന്നാൽ ചിലർക്കെങ്കിലും ഇതിനെക്കുറിച്ച് വലിയ ധാരണകൾ ഉണ്ട് അതിനാൽ തന്നെ ഈ തെറ്റുകൾ അവർ ചെയ്യുന്നില്ല എന്ന് മാത്രം. യഥാർത്ഥത്തിൽ നിങ്ങൾ വിളക്ക് തിരികൾ എന്ത് ചെയ്യുന്നു എന്ന് നിങ്ങൾ ആദ്യം മനസ്സിലാക്കണം ദിവസവും കത്തിക്കുന്ന വിളക്കു തിരികൾ ദിവസവും നിങ്ങൾ മാറ്റാതെ ഉപയോഗിക്കാത്തവർ ആണെങ്കിൽ തീർച്ചയായും കാര്യങ്ങൾ മനസ്സിലാക്കണം ഒരിക്കലും.

നിങ്ങൾ ആ തെറ്റ് ചെയ്യരുത് കാരണം വലിയ ദോഷമാണ് ഇതുവഴി നിങ്ങൾക്ക് ഉണ്ടാകുന്നത് എങ്ങനെ ചെയ്യുന്നത് നിങ്ങളുടെ കുടുംബത്തിനും വീട്ടിലുള്ളവർക്കും വളരെ ദോഷം ചെയ്യുന്നതാണ്. വിളക്കുതിരകൾ നിങ്ങൾ ഒരു തവണ മാത്രമേ ഉപയോഗിക്കാൻ പാടൂ അതിനുശേഷം നിങ്ങൾ ആ വിളക്ക് തിരികൾ എടുത്ത് മാറ്റി വെക്കേണ്ടതാണ് തിരികൾ വലിച്ചെറിയാനോ മറ്റോ പാടുള്ളതല്ല.

അതേപോലെതന്നെ വിളക്കെണ്ണകളും നിങ്ങൾ മാറി ഉപയോഗിക്കണം വിളക്ക് തിരികൾ മാറി ഉപയോഗിക്കുവാൻ മാത്രമല്ല അതും ഒരു പാത്രത്തിലേക്ക് വയ്ക്കണം. ഇങ്ങനെ ചെയ്യുന്നതാണ് യഥാർത്ഥത്തിൽ ശരി എന്ന് പറയുന്നത് വിളക്ക് തിരിയും വിളക്കെണ്ണയും ഒരു പാത്രത്തിൽ സൂക്ഷിച്ചുവെച്ച് അതിനുശേഷം നിങ്ങൾ കത്തിച്ചു കളയുക. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.