വണ്ടികൾ ചീറിപ്പാഞ്ഞ് തിരക്കുള്ള റോഡ് കണ്ണുകാണാത്ത ഒരു അച്ഛനും അമ്മയ്ക്കും വഴികാട്ടി മൂന്നു വയസ്സുള്ള ഒരു കുഞ്ഞ്

കാഴ്ച ശക്തിയില്ലാത്ത അച്ഛനെയും അമ്മയെയും വഴികാട്ടി നടക്കുകയാണ് മൂന്നോ നാലോ വയസ്സുള്ള ഈ ഒരു കുഞ്ഞ്. വളരെയധികം ഹൃദയ മലിപ്പിക്കുന്ന ഹൃദയവേദനയോടെയാണ് നമുക്ക് ഈ ഒരു വീഡിയോ കാണാൻ സാധിക്കുക. കാശില്ലാത്ത സ്വന്തം അച്ഛനെയും അമ്മയെയും കൂട്ടി തിരക്കുള്ള റോഡിലൂടെ നടക്കുകയാണ് ഈ കുഞ്ഞ്. സാധാരണ മക്കൾക്ക് മാതാപിതാക്കൾ വഴി കാണിക്കണമെന്ന് പൊതുവേ പറയാറ്.

   

എന്നാൽ ഇവിടെ മക്കളാണ് മാതാപിതാക്കൾക്ക് വഴികാട്ടി കൊടുക്കുന്നത്. ഈ കുഞ്ഞിന്റെ അരക്കെട്ടിൽ ഒരു ഷാള് ചുറ്റിയിരിക്കുന്നത് നമുക്ക് കാണാം. അതിനുശേഷം ആ ഷാളിന്റെ ഒരു തുമ്പ് അമ്മയുടെ കയ്യിൽ ഉണ്ട് മുറുക്കിപ്പിടിച്ച് കുഞ്ഞു നടക്കുന്ന അതേ പാതയിലൂടെയാണ് ഈ അമ്മ നടക്കുന്നത് അമ്മയുടെ ബാഗിന്റെ പുറത്ത് കൈ പിടിച്ചു കൊണ്ട് അച്ഛനും നടക്കുന്നുണ്ട്. അച്ഛനും അമ്മയ്ക്കും കണ്ണു കാണാൻ കഴിയില്ല.

എന്ന് നമുക്ക് വ്യക്തമായി ഇതിൽ നിന്ന് മനസ്സിലാക്കാം. ഈ കുഞ്ഞിനും മാതാപിതാക്കൾക്കും എന്താണ് സംഭവിച്ചത് എന്ന് ഒന്നും തന്നെ നമുക്ക് വ്യക്തമല്ല. ഈ വീഡിയോ പോസ്റ്റ് ചെയ്തത് ആരാണെന്നും യാതൊരു വ്യക്തതയില്ല. കാഴ്ചയില്ലാത്തത് കാരണം ഇവ ഭിക്ഷ എടുക്കുകയാണ് എന്ന് നമുക്ക് വ്യക്തമായി മനസ്സിലാക്കാം.

എന്തുതന്നെയായാലും ഇവർക്ക് ഇല്ലായ്മയിലും ഇവരുടെ സന്തോഷത്തിലും സമാധാനത്തിലും ഇവർ മൂന്നുപേരും ഒരുമിച്ചു ഉള്ളത് നമുക്ക് നല്ലൊരു മാതൃകയാണ്. ഇവർ ഏതൊരു പ്രതിസന്ധിയിലും ഇവർ എപ്പോഴും ഒരുമിച്ച് ആണ് ഇതാണ് സമൂഹം കണ്ടുപിടിക്കണ്ടത്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.