ഒരു 9 വയസ്സുകാരന്റെ അച്ഛനോടുള്ള അടങ്ങാത്ത സ്നേഹത്തിന്റെ കഥ നിങ്ങൾ കേൾക്കാതെ പോകല്ലേ…

വൃദ്ധ മാതാപിതാക്കളെ മക്കളും മരുമക്കളും ചേർന്ന് തെരുവിലേക്ക് ഇറക്കിവിട്ടു. വൃദ്ധ ദമ്പതികളെ അനാഥാലയത്തിൽ കൊണ്ട് ചെന്നാക്കി. സ്വത്തും പണവും എല്ലാം തട്ടിയെടുത്ത് മക്കൾ അച്ഛനമ്മമാരെ ഉപേക്ഷിച്ചു. ഇത്തരത്തിലുള്ള വാർത്തകൾ എല്ലാം ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുകയാണ്. ഇതൊന്നും ഇപ്പോൾ നമുക്ക് ഒരു പുതിയ വാർത്തയല്ല. എന്നും കേട്ടുകൊണ്ടിരിക്കുന്ന നിസ്സാരം വാർത്തകളിൽ ഒന്നായി മാറിയിരിക്കുകയാണ് ഇത്.

   

തങ്ങൾക്ക് വേണ്ടി ചൂടും വെയിലും ഏറ്റ് കഷ്ടപ്പെട്ട് പണിയെടുത്ത് പോറ്റി വളർത്തി വലുതാക്കിയ മാതാപിതാക്കൾ വളർന്നു കഴിയുമ്പോൾ മക്കൾക്ക് ഒരു ഭാരവും ബാധ്യതയുമായി മാറുന്ന ഒരു സമയമാണ് ഇപ്പോൾ. എന്നാൽ തങ്ങളുടെ മാതാപിതാക്കൾ തങ്ങൾക്കുവേണ്ടി എടുത്ത കഷ്ടപ്പാടുകളെ കുറിച്ച് അപ്പോൾ ആ മക്കൾ ഒരിക്കലും ഓർക്കുന്നില്ല. അവർ അവരുടെ സ്വന്തം ഇഷ്ടങ്ങളും സൗകര്യങ്ങളും മാത്രമാണ് അപ്പോൾ ചിന്തിക്കുന്നത്. അങ്ങനെ വരുമ്പോൾ ഈ മാതാപിതാക്കൾ അവർക്ക് ഒരു തടസ്സമായി മാറുന്നു.

അങ്ങനെ എങ്ങനെയെങ്കിലും അവരെ ഉപേക്ഷിക്കാം എന്ന നിലയിലേക്ക് അവർ തീരുമാനം മാറ്റുന്നു. ഇത്തരത്തിൽ ഇപ്പോൾ എവിടെ നോക്കിയാലും വൃദ്ധസദനങ്ങൾ നമുക്ക് കാണാൻ കഴിയും. ആ വൃദ്ധസദനങ്ങൾക്ക് അകത്ത് ജയിലിൽ കിടക്കുന്നത് പോലെ ഒരുപാട് പ്രായമായ അച്ഛനമ്മമാർ തങ്ങളുടെ മക്കളുടെ ഒരു വരവിന് വേണ്ടി കാത്തു കാത്തിരിക്കുന്ന കാഴ്ചയാണ് നമുക്ക് കാണാൻ കഴിയുക. ഈ ഒരു സന്ദർഭത്തിലാണ് 9 വയസ്സ് മാത്രം പ്രായം വരുന്ന ഒരു കുട്ടിയുടെ കഥ നമുക്ക് ശ്രദ്ധിക്കാൻ കഴിയുക.

അവൻറെ പിതാവ് ശരീരം മുഴുവൻ തളർന്ന് കിടക്കയിലാണ്. അവൻ അവന്റെ അച്ഛനുവേണ്ടിയാണ് ജീവിക്കുന്നത്. അവൻ സ്കൂളിൽ പോവുകയും വരികയും ചെയ്യുന്നുണ്ട്. അതിനുശേഷം അവൻ ആഹാരം പാകം ചെയ്യുകയും അച്ഛനെ ആ ഭക്ഷണം നൽകുകയും ചെയ്യുന്നുണ്ട്. അച്ഛൻറെ എല്ലാ കാര്യങ്ങളും ആ കുഞ്ഞാണ് ചെയ്യുന്നത്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.