തന്റെ ഉപ്പാനെ കൊന്ന കുറ്റവാളിയുടെ അടുത്തേക്ക് പോകുന്ന മകൻ എന്നാൽ പിന്നീട് ഉണ്ടായത് ആരെയും അമ്പരപ്പിക്കുന്ന ചില കാഴ്ചകളും

തന്റെ യാത്രയ്ക്ക് പ്രധാനമായും പിന്നിലുള്ളത് തന്റെ ഉപ്പയെ കൊന്ന കൊലയാളിയെ കാണുക അയാളുടെ മുഖത്ത് കാർക്കിച്ചു തുപ്പുക എന്തിനാണ് എന്റെ ഉപ്പയെ കൊന്നത് എന്നും ചോദിക്കുക എന്നിവ മാത്രമായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. ഇവർ ഒരുമിച്ചായിരുന്നു താമസം സംഭവം നടക്കുന്ന സമയത്ത് ഉപ്പ് കിടക്കുകയായിരുന്നു ഒരുപാട് ശബ്ദത്തിൽ ടിവി വയ്ക്കുന്ന സമയത്ത് ശബ്ദം കുറയ്ക്കാനായി.

   

ആവശ്യപ്പെട്ടു എന്നാൽ ഈ വ്യക്തി കേട്ടില്ല അങ്ങനെ ഉപ്പ എണീറ്റ് ആ ടിവി നിർത്തുകയാണ് ഉണ്ടായത്. ആ ദേഷ്യത്തിൽ അയാൾ വന്ന ഉപ്പയെ ഒരു കത്തിയെടുത്ത് വെട്ടി അങ്ങനെയാണ് ഉപ്പ മരണപ്പെടുന്നത് . ആദ്യമായാണ് അയാൾ വിമാനയാത്ര നടത്തുന്നത് എന്നാൽ അതിനുള്ള ടെൻഷൻ ഒന്നുമല്ല എങ്ങനെയെങ്കിലും ആ കുറ്റവാളിയെ ഒന്ന് കണ്ടുപിടിക്കണം തുടർന്ന് എന്തിനാണ്.

അങ്ങനെ ചെയ്തത് എന്ന് ചോദിക്കണം അതു മാത്രമായിരുന്നു ആ സമയത്ത് തന്റെ ചിന്ത. തന്റെ അടുത്ത് ഒരു സ്ത്രീയും പൂമ്പാറ്റ പോലെ പറന്നു നടക്കുന്ന ഒരു കുഞ്ഞുണ്ടായിരുന്നു വിമാനം ഉയർന്നപ്പോൾ എല്ലാവരുടെയും അടുത്ത് പോയി സ്നേഹം പ്രകടിപ്പിക്കുകയായിരുന്നു ആ കുഞ്ഞ്. എല്ലാവരുടെയും അടുത്തേക്ക് പോയതിനുശേഷം ഇദ്ദേഹത്തിന്റെ അടുത്തേക്ക്.

വന്നു ചേട്ടൻ എവിടേക്ക് പോവുകയാണ് ആ കുഞ്ഞു ചോദിച്ചു. എന്നാൽ ആ ചോദ്യം ഇദ്ദേഹത്തിന് ഇഷ്ടപ്പെട്ടില്ല മറ്റൊരു ചിന്തയിൽ ആയിരുന്നു ഇദ്ദേഹം ഇരുന്നത്. ചേട്ടൻ എങ്ങോട്ടാണ് പോകുന്നതെന്ന് വീണ്ടും വീണ്ടും ആവർത്തിച്ചു മോള് പോകൂ എനിക്ക് ഉറങ്ങണം എന്ന് പറഞ്ഞു. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.