മുഖത്തെ നല്ല രീതിയിൽ നിറം കിട്ടുന്നതിനും മുഖത്തെ പാടുകൾ പോകുന്നതിനും ഇനി ഇത് മാത്രം ചെയ്താൽ മതി

നമ്മുടെ മുഖത്തിന് നല്ല രീതിയിൽ നിറം കിട്ടുന്നതിനും അതേപോലെതന്നെ കരിമംഗലം മാറി മുല്ലപ്പൂ പോലെ മുഖം തിളങ്ങുന്നതിനും ഒക്കെയുള്ള നല്ലൊരു ഫേസ് പാക്ക് ആണ് ഇന്ന് ഇവിടെ പറയാൻ പോകുന്നത്. ഇതിനുവേണ്ടി ഒരു ബൗളിലേക്ക് അല്പം ഗോതമ്പ് പൊടിയോ അല്ല എന്നുണ്ടെങ്കിൽ നല്ല കടലമാവ് അല്ലെങ്കിൽ ഓട്സിന്റെ പൊടി.

   

ഇവ എടുത്ത് അതിലേക്ക് ഒരു അല്പം നാരങ്ങാനീര് അല്ലെങ്കിൽ തക്കാളിയുടെ നീര് ഒഴിച്ച് കൊടുക്കുക. അതിലേക്ക് അല്പം റോസ് വാട്ടർ ചേർത്ത് നല്ല രീതിയിൽ മിക്സ് ചെയ്തെടുക്കുക.

പിന്നീട് ആ ഒരു നല്ലൊരു പാക്ക് നല്ല രീതിയിൽ മിക്സ് ചെയ്തതിനു ശേഷം നമ്മുടെ മുഖത്ത് നല്ല രീതിയിൽ അപ്ലൈ ചെയ്തു കൊടുക്കാവുന്നതാണ്. വളരെ നല്ല റിസൾട്ട് കിട്ടുന്ന ഒന്നും തന്നെയാണ് ഇത്. അതേപോലെതന്നെ തക്കാളിയിലെ ഒരു അല്പം പഞ്ചസാര മുക്കിയെടുത്ത് മുഖത്ത് നല്ല രീതിയിൽ സ്ക്രബ്ബ് ചെയ്തു കഴിഞ്ഞാൽ മുഖത്തിന് നല്ല രീതിയിലുള്ള തിളക്കം കിട്ടുന്നതിന് വളരെയധികം നല്ലതാണ്.

തക്കാളിയുടെ നീര് മുഖത്തിന് നിറം കിട്ടുന്നതിനും മുഖത്തെ പാടുകളൊക്കെ പോയി നല്ലൊരു ഫേസ് ഒരു ടെക്സ്ചർ കൊണ്ടുവരുന്നതിനും തക്കാളിയുടെ നീര് നല്ലതാണ്. അതേപോലെതന്നെ റോസ് വാട്ടർ നമ്മുടെ മുഖത്തിന് നിറം കിട്ടുന്നതിന് വളരെ ഉത്തമമായ ഒന്നുതന്നെയാണ്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.