ഭ്രാന്തുള്ള ചിറ്റയുടെ അടുത്തേക്ക് രാത്രികാലങ്ങളിൽ വന്നുപോകുന്ന ആൾ ആരാണെന്ന് കണ്ട് ഞെട്ടിയ പെൺകുട്ടി…

ഇരുട്ടിന്റെ വലിയ ഏകാന്തതയിൽ ഒരു അലർച്ച കേട്ടിട്ടാണ് അവൾ ഉണർന്നെഴുന്നേറ്റത്. അപ്പുറത്തെ മുറിയിൽ അമ്മ പ്രാകുന്നത് കേട്ടു. രാത്രിയായാൽ ജന്തു തുടങ്ങും വാവടുത്ത പശുവിനെ പോലെ നിലവിളിക്കാൻ. ഇവൾ കാരണം ഈ വീട്ടിലെ പെൺകുട്ടിയുടെ വിവാഹം പോലും നടക്കില്ല എന്ന് അമ്മ സങ്കടപ്പെടുന്നത് കേട്ടു. അമ്മയുടെ ശബ്ദം കുറയ്ക്കാൻ വേണ്ടി അച്ഛൻ പറയുന്നത് കേട്ടു. നീയൊന്ന് പതുക്കെ പറ ഉഷേ. അപ്പുറത്തെ മുറിയിൽ ചിന്നു ഉണ്ട്. അവൾ ഇതെല്ലാം കേൾക്കുമെന്ന്.

   

അടുത്ത വീട്ടിലായി ഉള്ളത് രാധു ചിറ്റയാണ്. അവർക്ക് മാനസികമായി സുഖമില്ല. പാവം വിശന്നിട്ട് ആവും കരയുന്നത്. അമ്മ ചിലപ്പോൾ എല്ലാം അവർക്ക് ഭക്ഷണം കൊണ്ട് ചെന്ന് വച്ചു കൊടുക്കാറുണ്ട്. അമ്മയുടെ അമ്മാവന്റെ മകളാണ്. തറവാട്ടിലാണ് അവരുടെ താമസം. എപ്പോഴാണ് അവർക്ക് മാനസികനില തെറ്റിയതെന്ന് അറിയില്ല. മകളുടെ അവസ്ഥ കണ്ടിട്ട് ആവണം അമ്മാവൻ മരിച്ചുപോയി.

പിന്നീട് മുത്തശ്ശനും മുത്തശ്ശിയും ആയിരുന്നു കൂടെ ആ വീട്ടിൽ താമസിച്ചിരുന്നത്. അവരുടെ മരണശേഷം ചിറ്റ അവിടെ ഒറ്റയ്ക്കായി. ചിലപ്പോൾ എല്ലാം അമ്മ കൊണ്ട് ചെന്ന് കൊടുക്കുന്ന ഭക്ഷണമാണ് അവർ കഴിച്ചിരുന്നത്. ഉച്ചയായപ്പോൾ അമ്മ ഭക്ഷണം കൊണ്ട് ചെന്ന് വച്ചു കൊടുക്കാൻ പോകുന്നത് കണ്ടു. അതിനു ശേഷം അമ്മ വന്നു കിടന്ന് ഉറങ്ങും. ഇനി അമ്മ ഉണരാൻ ഉച്ചതിരിയും.

അപ്പോഴേക്കും ചിറ്റയുടെ അടുത്തേക്ക് അവൾ നടന്നു. വാതിൽ പഴുതിലൂടെ അവൾ നോക്കിയപ്പോൾ ചങ്ങല കാലിലിട്ട് ഇരുന്ന് ആർത്തിയോടെ ഭക്ഷണം കഴിക്കുന്ന ചിറ്റയെയാണ് കണ്ടത്. അടുത്ത മുറികളിൽ എല്ലാം നിറയെ പുസ്തകങ്ങൾ നിറച്ചു വെച്ചിട്ടുണ്ട്. ആ പുസ്തകങ്ങളിൽ നിന്ന് തനിക്ക് പറ്റിയ ഏതെങ്കിലും ഒന്ന് കിട്ടുമോ എന്ന് തിരഞ്ഞു നോക്കി. അപ്പോഴാണ് ഒരു ചുവന്ന നിറത്തിലുള്ള ഡയറി അവളുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.