മകനെ ഉന്നത വിജയിക്കുള്ള സമ്മാനം നൽകിയ അമ്മ തന്നെ മകൻറെ വിജയത്തിന് നിമിത്തമായി മാറി…

എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദന ചടങ്ങ് നടക്കുകയായിരുന്നു. സ്കൂളിൽ ആ ചടങ്ങിൽ വെച്ച് ഒട്ടനേകം വിശിഷ്ട വ്യക്തികൾ വന്നിട്ടുണ്ടായിരുന്നു. ഈ ചടങ്ങിന്റെ പ്രത്യേകത എന്താണെന്ന് വെച്ചാൽ ഏറ്റവും ഉന്നത വിദ്യാർഥിക്ക് ഏറ്റവും അവസാനവും ഏറ്റവും ലാസ്റ്റ് റാങ്കുകാരനെ ആദ്യവും സമ്മാനം കൊടുക്കുന്ന ഒരു രീതിയായിരുന്നു ഉണ്ടായിരുന്നത്. അപ്രകാരം ഓരോ കുട്ടികളുടെയും പേര് വിളിക്കുമ്പോൾ അവർ വരികയും.

   

അവരുടെ പഠനത്തിന് അവരുടെ മാതാപിതാക്കൾ ആണ് സഹായം നൽകിയത് എന്ന് പറയുകയും ചെയ്യുകയുണ്ടായി. അങ്ങനെ ഏറ്റവും ഉയർന്ന റാങ്കുകാരനെ വേദിയിലേക്ക് വിളിച്ചു. അരുൺ കൃഷ്ണ എന്ന ആ കുട്ടിയെ വിളിച്ചപ്പോൾ അവൻ വേദിയിലേക്ക് കയറിവന്നു. അവൻ സ്റ്റേജിൽ വന്ന് മൈക്ക് എടുത്ത് തനിക്ക് നൽകാനായി ആവശ്യപ്പെട്ടു. തൻറെ പഠനത്തിന് ആരാണ് സഹായിച്ചത് എന്ന് അവനോട് പറയാനായി അധ്യാപകർ പറഞ്ഞപ്പോൾ അവൻ പറഞ്ഞു എൻറെ പഠനത്തിന്.

എന്നെ ഏറ്റവും അധികം സഹായിച്ചത് എൻറെ അമ്മയാണ്. അതുകൊണ്ടുതന്നെ ഈ സമ്മാനം എൻറെ അമ്മയുടെ കയ്യിൽ നിന്ന് വാങ്ങാനാണ് ഞാൻ ആഗ്രഹിക്കുന്നത്. നിങ്ങൾ എനിക്ക് അതിനുള്ള അനുവാദം നൽകണമെന്ന് അവൻ താഴ്മയായി അപേക്ഷിച്ചു. അവരെല്ലാവരും അപ്രകാരം അനുസരിക്കുകയും ചെയ്തു. അപ്പോൾ ആ വേദിയിൽ ഏറ്റവും അറ്റത്തായി കറുത്ത മെലിഞ്ഞ ഒരു സ്ത്രീ വേദിയിലേക്ക് വരികയുണ്ടായി. പഴയതാണെങ്കിലും അലക്കിതേച്ച് വൃത്തിയോട് കൂടിയ ഒരു ഓയിൽ സാരി ചുറ്റികൊണ്ട് കറുത്ത മെലിഞ്ഞ ഒരു സ്ത്രീ വേദിയിലേക്ക് കയറിവന്നു.

അവരായിരുന്നു അരുണിന്റെ അമ്മ. പപ്പട തൊഴിലാളിയായ ആ സ്ത്രീ വേദിയിലേക്ക് കയറിവന്നു. താൻ ഏഴാംക്ലാസിൽ പഠിക്കുന്നത് വരെ ഒരു നല്ല വിദ്യാർത്ഥിയെ ആയിരുന്നില്ല എന്നാൽ അപ്പോഴെല്ലാം എൻറെ അമ്മ എനിക്ക് നൽകിയിരുന്ന ആത്മവിശ്വാസവും ഒരു ചുംബനവും ആണ് എന്നെ ഇന്ന് ഈ നിലയിലെത്താൻ സഹായിച്ചത് എന്ന് അവൻ പറഞ്ഞു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.