തെരുവ് നായ്ക്കളെ ക്രൂരമായി കൊന്നു കളയാൻ ഒരു വിഭാഗക്കാർ മുറവിളി കൂട്ടുന്നു. തെരുവ് നായ്ക്കളെ വന്നേകരണം ചെയ്യാൻ ഗവൺമെൻറ് ഓടി നടക്കുന്നു. എന്നാൽ തെരുവ് നായ്ക്കൾക്ക് വേണ്ടി സംരക്ഷണം ഒരുക്കി ഒരു വിഭാഗക്കാരും. എന്നാൽ ഈ നായകൾ ശരിക്കും മനുഷ്യനെ ഉപദ്രവകാരികളോ അതോ സഹായികളോ? ഭ്രാന്ത് പിടിച്ച ചില മനുഷ്യന്മാരെ പോലെ തന്നെ ഭ്രാന്ത് പിടിച്ച ചില തെരുവ് നായ്ക്കളും ഉണ്ട്. എന്നാൽ അതിൽനിന്നെല്ലാം വ്യത്യസ്തമായി നല്ല ബുദ്ധിയും.
കഴിവും സാമർത്ഥ്യവും സ്നേഹവും ഉള്ള തെരുവുനായ്ക്കളും നമ്മൾക്കിടയിൽ ഉണ്ട്. നാം നല്ലവരായ നായ്ക്കളെ കണ്ടെത്തുന്നില്ല എന്ന് മാത്രം. ഒരു അടച്ചിട്ട കടയുടെ മുൻപിലായി ഉറങ്ങിക്കിടക്കുന്ന ഒരു ബാലനെ ഒരു ഫോട്ടോഗ്രാഫർ കാണുകയുണ്ടായി. അവൻ പുതച്ചുമൂടി ആ കടയ്ക്കു മുൻപിൽ കിടക്കുന്നു. അവൻറെ പുതപ്പിനടിയിൽ അവൻ മാത്രമല്ല ഉണ്ടായിരുന്നത്. അവന് കൂട്ടായി ഒരു നായയും ഉണ്ടായിരുന്നു. ആ നായ അവന്റെ കൂടെ കിടക്കുന്നത് കൊണ്ട് അവനെ യാതൊരു പേടിയും ഉണ്ടായിരുന്നില്ല.
നായയെ പേടി ഉണ്ടായിരുന്നില്ല എന്ന് പറയുന്നതുപോലെ തന്നെ മറ്റുള്ളവരെയും അവനെ ഭയക്കേണ്ടതായി ഉണ്ടായിരുന്നില്ല. കാരണം അവനെ അച്ഛനും അമ്മയും ഇല്ലായിരുന്നു. എന്നാൽ ആ നായ അവൻ ഒരു നല്ല അച്ഛനായിരുന്നു അമ്മയായിരുന്നു സഹോദരനായിരുന്നു കൂട്ടുകാരനായിരുന്നു. ആ കുഞ്ഞിനെ സംരക്ഷിച്ചിരുന്നത് ആ നായയായിരുന്നു. എന്തോ കേസിൽപ്പെട്ട ജയിലിൽ ആയിരുന്ന അവൻറെ അച്ഛനും അച്ഛൻ ജയിലിൽ.
ആയപ്പോൾ അവനെ ഉപേക്ഷിച്ചു പോയ അമ്മയുമാണ് അവനെ ഉണ്ടായിരുന്നത്. എന്നാൽ അവരെല്ലാം അവനെ ഉപേക്ഷിച്ചു പോയപ്പോൾ തെരുവിൽ നിന്ന് അവൻ കൂട്ടുണ്ടാക്കിയ ഒരു നായയാണ് അവനെ ആകെക്കൂടി ഉണ്ടായിരുന്നത്. ഡാനി എന്നായിരുന്നു ആ നായയുടെ പേര്. അങ്കിത്തിനെ കൂട്ടായി ഡാനിയും ഡാനിക്ക് കൂട്ടായി അങ്കിത്വം എന്നും ഉണ്ടായിരുന്നു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.