വീടിനും വീട്ടുകാർക്കും വേണ്ടി തന്റെ ജീവിതം ഉഴിഞ്ഞു വെച്ചയാൾ ഒടുക്കം കറിവേപ്പിലയായി…

ഏട്ടാ ഏട്ടന്റെ വസ്ത്രം എല്ലാം വളരെയധികം പിന്നി പോയല്ലോ. ഒരു പുതിയ ഷർട്ട് വാങ്ങാനായി സമയമായിട്ടുണ്ട് എന്ന് ശാലിനി വേണുവിനോട് പറഞ്ഞു. കൃഷിയിടത്തുനിന്നും കയറിവന്ന വേണു അത് കേട്ടപ്പോൾ എന്റെ കയ്യിൽ പണം ഒന്നുമില്ലായെന്ന് ശാലിനിയോട് പറഞ്ഞു. എല്ലായിപ്പോഴും എന്തിനാണ് വേണുവേട്ടാ ഈ പറമ്പിൽ നിന്ന് കിട്ടുന്ന ആദായത്തിൽ നിന്ന് മുഴുവൻ പണവും അച്ഛനെ കൊണ്ട്ചെന്ന് ഏൽപ്പിക്കുന്നത്.

   

അല്പം പണം നമ്മുടെ ആവശ്യങ്ങൾക്കായി മാറ്റി വെച്ചുകൂടെ എന്ന് അവൾ ചോദിച്ചു. എന്നാൽ വേണുവിനെ അത് ചിന്തിക്കാൻ പോലും കഴിയാത്ത കാര്യമായിരുന്നു. എപ്പോഴും ഈ ആദായ മുഴുവൻ അച്ഛനെ കൊണ്ട് വെച്ച് കൊടുക്കുന്നതാണ് അച്ഛനെ ഇഷ്ടം. ഇന്നേവരെ വേണു സ്വന്തമായി ഒരു രൂപ പോലും മാറ്റി വെച്ചിട്ടില്ല. അതുകൊണ്ടുതന്നെ എപ്പോഴും അത് അച്ഛന് കൊണ്ട് ചെന്ന് കൊടുക്കാൻ തന്നെയായിരുന്നു.

അവന്റെ ആഗ്രഹം. അപ്പോഴും പണം അച്ഛനും ചെന്ന് കൊടുത്തു. അച്ഛനെ അടുത്തേക്ക് പോകുമ്പോൾ എന്നാൽ ഒരു ഷർട്ട് വാങ്ങാൻ ഉള്ള കാശ് ചോദിക്കാൻ ശാലിനി അയാളോട് പറഞ്ഞു. അതോടൊപ്പം തന്നെ ഇപ്രാവശ്യം കുറച്ചുദിവസം വീട്ടിൽ പോയി നിൽക്കാനുള്ള അനുമതി കൂടി അച്ഛനോട് ചോദിച്ചേക്കണേ എന്ന് അവൾ ഓർമിപ്പിച്ചു. ഞാൻ ചോദിച്ചുകൊള്ളാം.

എന്ന് പറഞ്ഞ് അവൻ അച്ഛന്റെ അടുക്കലേക്ക് ചെന്നു. അച്ഛാ എന്റെ ഷർട്ട് എല്ലാം പിന്നി തുടങ്ങി. ഒരു ഷർട്ട് വാങ്ങാനായി എനിക്ക് കാശ് തരുമോ എന്ന് അച്ഛനോട് താഴ്മയായി ചോദിച്ചു. അല്ലെങ്കിലും ഈ പാടത്തും പറമ്പിലും ചെളിയിലും പണിയെടുക്കുന്ന നിനക്കെന്തിനാ പുതിയ ഷർട്ട് എന്ന് അച്ഛൻ അവനോട് തിരിച്ചു ചോദിച്ചു. പുറത്ത് അനിലിന്റെ മുറിയിൽ ഒരുപാട് ഷർട്ടുകൾ മടക്കി വെച്ചിട്ടുണ്ടല്ലോ. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.