നമ്മുടെ ബാങ്ക് മാനേജർ കേരളത്തിലെ തന്നെ ഒരു പ്രമുഖ ബാങ്കിൽ സ്ഥലംമാറ്റം കിട്ടി വന്നതായിരുന്നു. അതിനു മുൻപ് ഗുജറാത്തിലും തുടക്കം ചെന്നൈയിലും ആയിരുന്നു അയാൾ സേവനമനുഷ്ഠിച്ചിരുന്നത്. തൻറെ ഔദ്യോഗിക ജീവിതത്തിലെ അതായത് കേരളത്തിലെ ആദ്യത്തെ ഒരു ദിവസം തന്നെ വളരെ തിരക്കു നിറഞ്ഞതായിരുന്നു. പുറത്തുനിന്ന് വലിയൊരു ബഹളം കേട്ടാണ് നമ്മുടെ മാനേജർ പുറത്തേക്ക് വന്നത്. അപ്പോൾ അവിടെ ക്ലർക്ക് ആയ കൃഷ്ണനുണ്ണി.
ഒരു വയസ്സായ സ്ത്രീയോട് കയർത്തു സംസാരിക്കുന്നതാണ് അദ്ദേഹം കണ്ടത്. എന്താണ് അവിടത്തെ പ്രശ്നം എന്നറിയാൻ അദ്ദേഹം ഒന്ന് ശ്രദ്ധിച്ചുനോക്കി. ഒരു സാധുവായ അമ്മയോട് അവരുടെ പണം അവിടെ എത്തിയിട്ടില്ല എന്നാണ് അദ്ദേഹം പറഞ്ഞുകൊണ്ടിരിക്കുന്നത്. അമ്മയെ വിളിച്ച് കാര്യം തിരക്കിയപ്പോൾ പണം എടുക്കാൻ വന്നതാണെന്നും ആ പണം ഇവിടെ എത്തിയിട്ടില്ല എന്ന് മനസ്സിലാക്കാനായി സാധിച്ചു. ആ അമ്മയുടെ ഫോൺ നമ്പർ അവിടെ എഴുതി കൊടുത്തിട്ട്.
പോയിക്കോളാനായി ആ അമ്മയോട് പറഞ്ഞു. പണം വരുമ്പോൾ ഞങ്ങൾ വിളിച്ച് അറിയിച്ചുകൊള്ളാം എന്നും പറഞ്ഞു. അങ്ങനെ അവർ പ്രയാസപ്പെട്ട് അവരുടെ കയ്യിലിരുന്ന ഒരു പഴയ കവറിൽ നിന്ന് ഒരു കഷണം പേപ്പർ എടുത്ത് അവിടെ തന്നു. അവർ പുറത്തേക്ക് പോയി വളരെ സമയം കഴിഞ്ഞ് ഉച്ചയൂണിന് നേരമായപ്പോഴാണ് നമ്മുടെ മാനേജർ പുറത്തേക്കിറങ്ങുന്നത്. അവിടെ നോക്കിയപ്പോൾ ആ അമ്മ ബസ്റ്റോപ്പിൽ നിൽക്കുന്നത് കണ്ടു.
അമ്മയുടെ കയ്യിൽ ഒരു പണ്ടത്തെ കീപാഡ് ഫോൺ ഉണ്ടായിരുന്നു. അതിൽ അവർ സംസാരിച്ചുകൊണ്ടിരിക്കുകയാണ്. ഫോണിന്റെ മറുഭാഗത്ത് ഒരു പെൺകുട്ടിയാണ് സംസാരിക്കുന്നത്. അവരുടെ ആർക്കോ അസുഖമായി ഇരിക്കുകയാണ് എന്ന് മനസ്സിലായി. അമ്മയുടെ പ്രശ്നം എന്താണെന്ന് അറിയാൻ അവരുടെ അടുത്തേക്ക് പോകാനായി മാനേജർ തീരുമാനിച്ചു. കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.