അളവറ്റ സ്വത്തുക്കൾ എല്ലാം ഉപേക്ഷിച്ച് ഒരു കുടുംബം ഒന്നടങ്കം സന്യാസത്തിലേക്ക്…

പണത്തിനും മേൽ പണം ഉണ്ടാക്കാൻ ആയി നെട്ടോട്ടമോടുന്ന ഈ സമൂഹത്തിനിടയിൽ കോടിക്കണക്കിന് രൂപയുടെ സ്വത്ത് സമ്പാദ്യങ്ങൾ എല്ലാം തെരുവിൽ ഉപേക്ഷിച്ചുകൊണ്ട് സന്യാസത്തിന്റെ മാതൃകയിലേക്ക് നീങ്ങുന്ന ഒരു കുടുംബത്തെ കണ്ടാൽ നാം ഏവരും അത്ഭുതപ്പെട്ടു പോകുമല്ലേ. എന്നാൽ ഇന്ത്യയിലൂടനീളം ഇപ്പോഴും ജൈന മത സ്വാധീനം ഇപ്പോഴും നിലനിൽക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഒരു കുടുംബം ഇന്ത്യയ്ക്കകത്ത് ഇപ്പോൾ അവരുടെ 200 കോടിയിലേറെ അസ്ഥി വരുന്ന സമ്പാദ്യം മുഴുവൻ ഉപേക്ഷിച്ച് അത് പാവങ്ങൾക്കായി ദാനധർമ്മം ചെയ്തു തെരുവേദികളിൽ മുഴുവനായും വലിച്ചെറിഞ്ഞും.

   

അവർ ഇത സന്യാസത്തിന്റെ മാതൃകയിലേക്ക് ഇറങ്ങിത്തിരിച്ചിരിക്കുകയാണ്. അവരുടെ 19 വയസ്സുള്ള മകളും 16 വയസ്സുള്ള മകനും മുൻപേ തന്നെ സന്യാസത്തിലേക്ക് ഇറങ്ങിത്തിരിച്ചിരിക്കുന്നു. എന്നാൽ ഇപ്പോൾ ബാവേഷ് ഭണ്ഡാരി എന്ന ധനികനും അദ്ദേഹത്തിന്റെ ഭാര്യയും തങ്ങളുടെ സർവ്വ സമ്പത്തും സ്ഥാനമാനങ്ങളും സുഖസൗകര്യങ്ങളും ഉപേക്ഷിച്ച് തെരുവിലേക്ക് സന്യാസത്തിന്റെ മാതൃക സ്വീകരിച്ച് തങ്ങളുടെ സ്വത്തുക്കൾ മുഴുവൻ ഉപേക്ഷിച്ച് ഇറങ്ങിത്തിരിച്ചിരിക്കുകയാണ്.

ഹിമവത് നഗർ എന്ന സ്ഥലത്ത് കൺസ്ട്രക്ഷൻ വർക്ക് നടത്തിയിരുന്ന ഇദ്ദേഹം അദ്ദേഹത്തിന്റെ ഒരുപാട് സമ്പത്ത് ഉപേക്ഷിച്ചിട്ടാണ് ഈ സന്യാസ മാതൃകയെ സ്വീകരിച്ചിരിക്കുന്നത്. ഈ സന്യാസ മാതൃകയുടെ പ്രത്യേകത എന്താണെന്ന് വെച്ചാൽ തങ്ങൾക്കുള്ള സ്വത്തുക്കൾ മുഴുവൻ ഉപേക്ഷിച്ച് തങ്ങൾക്ക് അത്രകാലമായി ഉണ്ടായിരുന്ന കുടുംബ ബന്ധങ്ങളെല്ലാം ഉപേക്ഷിച്ച് സ്ഥാനമാനങ്ങൾ എല്ലാം വേണ്ടെന്ന് വെച്ച് തങ്ങൾക്കുള്ള എല്ലാ തരത്തിലുള്ള സൗഭാഗ്യങ്ങളും ഉപേക്ഷിച്ച് ലാലിത്യത്തിന്റെ മാതൃകയിൽ എത്തിച്ചേരുക എന്നതാണ്.

ഇവർ ആരെയും ഉപദ്രവിക്കാത്ത കൂട്ടർ ആയതുകൊണ്ട് തന്നെ കൃമി കീടങ്ങൾക്ക് വരെ വലിയ പ്രാധാന്യം ജീവിതത്തിൽ കൊടുക്കുന്നുണ്ട്. അതുകൊണ്ട് ഇവർ നഗ്നപാതരായിട്ടാണ് ഭൂമിയിൽ ജീവിക്കുന്നത്. തൊങ്ങളുകൾ കൊണ്ട് നിർമ്മിച്ച പ്രാണികളെ നീക്കം ചെയ്യുന്നതിനുള്ള ചെറിയ ഒരു ചൂല് മാത്രമാണ് ഇവർ സ്വന്തമായി കയ്യിൽ കരുതുന്നത്. പുറമേ കാണുന്നവരോട് ഭിക്ഷ യാചിച്ചു കൊണ്ടാണ് ഇവർ ഓരോ ദിവസവും ഭക്ഷണം കഴിക്കുന്നത്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.