യാത്രപറഞ്ഞ് പോകുന്ന ചേച്ചിയെ കെട്ടിപ്പിടിച്ച് കരയുന്ന കുഞ്ഞിനുജൻ എന്നാൽ പിന്നീട് ഉണ്ടായ സംഭവം കണ്ടോ

സ്നേഹബന്ധം എന്ന് പറഞ്ഞാൽ അത് നമുക്ക് നിർവഹിക്കാൻ ആവാത്ത ഒന്നാണ്. പ്രത്യക്ഷത്തിൽ ഒരുപാട് വഴക്കും ഒക്കെ ഉണ്ടാക്കുമെങ്കിലും അവർ തമ്മിൽ ഭയങ്കര ബോണ്ടിങ്ങ് ആയിരിക്കും. ആരോടെങ്കിലും തുറന്നു പറയാൻ പറ്റാത്ത കാര്യമൊക്കെ ഉണ്ടെങ്കിൽ ഇവരായിരിക്കും അത് പരസ്പരം ഷെയർ ചെയ്യുന്നത്. ഒരുപാട് പ്രായം വ്യത്യാസമുള്ള ചേച്ചി അനിയനും ഒക്കെ ആണെങ്കിൽ വേറെ തരത്തിൽ ആയിരിക്കും.

   

അവർ തമ്മിലുള്ള സ്നേഹപ്രകടനങ്ങൾ. യാത്ര പോകാൻ ഒരുങ്ങുകയാണ് ചേച്ചി എയർപോർട്ടിൽ നിന്നാണ് വീഡിയോ എടുത്തിരിക്കുന്നത്. പോകാനുള്ള വിഷമത്തിൽ കരയുകയാണ്ആ ചേച്ചി. ആ ചേച്ചിയെ കെട്ടിപ്പിടിച്ചിരിക്കുകയാണ കുഞ്ഞനുജൻ. ചേച്ചിയെ സങ്കടപ്പെടുത്താതെ കണ്ണീരൊക്കെ തുടയ്ക്കുന്നുണ്ടെങ്കിലും നല്ല വിഷമത്തിൽ തന്നെയാണ് ആ കുഞ്ഞ് അനുജനും. ഇവനായിരുന്നു എന്റെ ലോകം ഇവനെ വിട്ടുപോവുക.

എന്നാൽ അത്രമേൽ സങ്കടം തരുന്ന കാര്യമാണെന്ന് ക്യാപ്ഷനായി ചേച്ചി വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇത്രയധികം പ്രായവ്യത്യാസം ഉള്ളതുകൊണ്ട് തന്നെയാകാം നമുക്ക് മനസ്സിലാക്കാം സ്വന്തം അമ്മയുടെ സ്ഥാനത്ത് ആയിരിക്കും ഈ കുഞ്ഞ് എന്നുള്ളത് . അതുകൊണ്ടുതന്നെ ആ കുഞ്ഞിനെ വിട്ടുപോകാൻ ഈ ചേച്ചിക്കും ചേച്ചിയെ വിട്ടുപിരിയാൻ ഈ കുഞ്ഞിനും അത്രയേറെ വിഷമം ഉണ്ടായിരിക്കും.

എന്തായാലും ചങ്ക് പിടഞ്ഞിരിക്കും ആര് യാത്രയിൽ. രണ്ടുപേരുടെയും സ്നേഹം കാണുമ്പോൾ നമുക്കും ഈ പറഞ്ഞതുപോലെ തന്നെയുള്ള സങ്കടകരമായ നിമിഷങ്ങളാണ് കടന്നുപോകുന്നത്. ഇതേപോലെയുള്ള ഒരുപാട് ചേച്ചി അനിയന്മാരും ചേട്ടനെ അനിയത്തിമാരും ഒക്കെ തന്നെ നമ്മുടെ ഈ കൊച്ചു ലോകത്തുണ്ട്. ഇതേപോലെ തന്നെ എല്ലാവരും സന്തോഷവാന്മാരായി ഇരിക്കട്ടെ. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.