ബോധരഹിതയായ അമ്മയെ രക്ഷിക്കാനായി ആ മകൻ ചെയ്തത് കണ്ടോ

സോഷ്യൽ മീഡിയയിലൂടെ നമ്മൾ അമ്മ മക്ക ബന്ധം ഒക്കെ ഒരു തുളുമ്പുന്ന ഒരുപാട് വീഡിയോകൾ നാം കാണാറുണ്ട്. മാതൃവാത്സന്റെയും അതേപോലെതന്നെ മക്കൾക്ക് അമ്മയോടുള്ള സ്നേഹത്തിന്റെയും അങ്ങനെ പലതരത്തിൽ ഉള്ള വീഡിയോസ് നാം കാണുന്നു എന്നാൽ അത്തരത്തിലുള്ള ഒരു മനോഹരമായ വീഡിയോയാണ് നാം ഇവിടെ കാണുന്നത് തന്നെ അമ്മയോട് എത്രത്തോളം.

   

സ്നേഹമുണ്ടെന്ന് ഇതിലൂടെ നമുക്ക് മനസ്സിലാക്കാം. അമ്മയും മകനും സംസാരിച്ചുകൊണ്ടിരിക്കുമ്പോഴാണ് പെട്ടെന്ന് അമ്മയ്ക്ക് വയ്യാതാകുന്നതുപോലെ തോന്നുകയും പിന്നീട് ബോധം മറിഞ്ഞ ആ കട്ടിലിലേക്ക് വീഴുന്നതും എന്തെന്നറിയാതെ നിൽക്കുന്ന ആ ഒരു സമയത്ത് ആ കുഞ്ഞ് ഉടനെ തന്നെ ഫോണെടുത്ത് ആരെയൊക്കെ വിളിക്കുന്നുണ്ട് ഒരു പേഷ്യന്റ് ആണ് മാത്രമല്ല.

മൂന്നുതാ ദിവസങ്ങളായി കിടന്ന കിടക്കുന്ന അമ്മ എണീറ്റ് വന്നതാകണം. ഉടനെ തന്നെ അവിടെയുണ്ടായിരുന്ന കുറച്ച് ഭക്ഷണസാധനങ്ങൾ ഒക്കെ എടുത്ത് അമ്മയ്ക്ക് കൊടുക്കുന്നുണ്ട് കാരണം എത്രയും പെട്ടെന്ന് അമ്മയെ ഉഷാറാക്കാൻ ആണ് ആ മകൻ നോക്കുന്നത് മാത്രമല്ല അവൾക്ക് ഇത് മനസ്സിലാക്കാനുള്ള പ്രായം ഒന്നും ആയിട്ടുണ്ടാകില്ല. ശേഷം കുറച്ചു കഴിഞ്ഞപ്പോഴേക്കും.

അവരുടെ പിതാവ് വരുകയും പിന്നീട് അമ്മയ്ക്ക് ഭക്ഷണം ഒക്കെ കൊടുക്കുകയും കാണുന്നുണ്ട്. എന്നാലും ആ മകൻ അമ്മയെ സഹായിക്കാനും പിതാവിനെ സഹായിക്കാനായി അവരുടെ കൂടെ തന്നെ നിൽക്കുന്നുണ്ട്. മാതാപിതാക്കളോടുള്ള സ്നേഹം കാണിക്കുന്ന ഈ ഒരു വീഡിയോ ഏവരുടെയും കണ്ണ് നിറയ്ക്കുന്നതാണ്. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.