ജീവിതത്തോട് തന്നെ പൊരുതി 15 വയസ്സുകാരി നടക്കില്ല എന്ന് പറഞ്ഞ എല്ലാവരും കണ്ണ് തള്ളി നിൽക്കുന്ന ഒരു കാഴ്ച

ചെറിയ പ്രതിസന്ധികളിൽ തളർന്നിരിക്കുന്ന ഓരോരുത്തർക്കും ഇത് ഒരു വലിയ പാടം തന്നെയാണ് ജീവിതത്തിലെ ഓരോ അപകടത്തിലും ഇല്ലെങ്കിൽ ഓരോ ജീവിത മാനസിക ബുദ്ധിമുട്ടുന്ന അലട്ടുന്ന ആ ഒരു സമയത്തും നിങ്ങൾ ഈ ഒരു വീഡിയോ കാണേണ്ടതാണ്. ഒരു വാഹന അപകടത്തിൽ ഉണ്ടായ ഒരു വലിയ അപകടം ഈ 15 വയസ്സുകാരി തളരുന്നു പോയി. ഇനി കിടന്ന കിടപ്പ് മാത്രമാണ് എന്ന് പറഞ്ഞ ഡോക്ടർമാരും മറ്റും എല്ലാം അന്താളിച്ചു.

   

നിൽക്കുകയാണ് ഇപ്പോൾ ഈ 15 കാരിയുടെ മാറ്റത്തിന് മുൻപിൽ. താൻ തളർന്നു കിടക്കില്ല എന്ന് പറഞ്ഞുകൊണ്ട് ഒരു ഡോക്ടറുടെ സഹായത്തോട് തന്നെ അവൾ ഇപ്പോൾ എണീറ്റ് നടക്കുന്ന കാഴ്ചയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത് മൂന്നുമാസത്തിന്റെ കഠിനപ്രയത്നമാണ് അവരുടെ ഈ ഒരു വിജയത്തിന്റെ പുറകിൽ ഉള്ളത്. വളരെയധികം വേദന സഹിച്ച് ആണെങ്കിലും.

വളരെയേറെ ബുദ്ധിമുട്ടുകൾ അലട്ടുന്നുണ്ടെങ്കിലും അവൾ ജീവിതത്തോട് പൊരുതാൻ തയ്യാറായി ഓരോ ചുവടുകൾ അവൾ സഹിക്കാൻ പറ്റാത്ത വേദനയിലാണ് മുൻപോട്ട് നടന്നത് എന്നാൽ ആ ഡോക്ടറുടെ ഒരു ആത്മവിശ്വാസം മാത്രമല്ല അതിലേറെ ഉപരി വേണ്ടത് അവളുടെ ചങ്കുറപ്പാണ് തനിക്ക് നടക്കണം എന്നുള്ള ഒരു വാശി. അത് മാത്രമാണ് തന്നെക്കൊണ്ട് ഇപ്പോൾ ഇങ്ങനെ നടക്കുന്നത്.

എന്ന് പറഞ്ഞുകൊണ്ട് അവൾ ലോകത്തോട് വിളിച്ചു പറയുകയാണ്. എന്നെ സഹായിച്ച ഡോക്ടറുടെ നന്ദിയും അവൾ വെളിപ്പെടുത്തുന്നുണ്ട്. അദ്ദേഹമില്ലായിരുന്നുവെങ്കിൽ ഞാൻ ഇത്തരത്തിൽ എണീറ്റ് നടക്കില്ലായിരുന്നു എന്നാണ് പറയുന്നത് എന്നാൽ ഡോക്ടർ പറയുന്നത് അവളുടെ ഒരു മാനസികമായുള്ള ധൈര്യം അത് മാത്രമാണ്. തുടർന്ന് ഈ വീഡിയോ മുഴുവനായും കാണുക.