രണ്ടു വയസ്സുകാരന്റെ ജീവൻ രക്ഷിച്ച 14 വയസ്സുകാരൻ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു…

കുട്ടികൾ കുഴൽ കിണറിനകത്ത് വീഴുന്നതും അപകടം സംഭവിക്കുന്നതും ഇപ്പോൾ നമുക്കേവർക്കും സുപരിചിതമാണ്. അനാവശ്യമായി കിടക്കുന്ന കുഴൽ കിണറുകൾ മുടി സൂക്ഷിക്കാത്തതും കുട്ടികളെ വേണ്ടുന്ന വിധത്തിൽ ശ്രദ്ധിക്കാതെ കുഴൽ കിണറിനടുത്തേക്ക് കളിക്കാൻ വിടുന്നതും ഈ അപകടം വർദ്ധിക്കുന്നതിന് കാരണമാകുന്നു. ഇത്തരത്തിൽ ഒരുപാട് കുഞ്ഞുങ്ങളെ രക്ഷിക്കാൻ കഴിഞ്ഞിട്ടുണ്ട് എങ്കിലും മറ്റ് ഒരുപാട് കുഞ്ഞുങ്ങളുടെ ജീവൻ പൊലിഞ്ഞു പോകുന്നതിനും.

   

ഇത്തരത്തിലുള്ള കുഴൽ കിണറുകൾ കാരണമായിട്ടുണ്ട്. ഇതാ ഇപ്പോൾ ഒരു രണ്ടു വയസ്സുകാരന്റെ ജീവൻ രക്ഷിച്ചിരിക്കുകയാണ് വെറും 14 വയസ്സ് മാത്രം വരുന്ന ഒരു ബാലൻ. ഇരുവരും കുട്ടികളാണ്. വേണ്ടുന്ന വിധത്തിലുള്ള പക്വത ഈ 14 വയസ്സുകാരനെ ആയിട്ടില്ല. എന്നാൽ അവന്റെ അവസരോചിതമായ ഇടപെടൽ മൂലം ഈ കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായി സാധിച്ചിരിക്കുകയാണ്.

രണ്ടു വയസ്സ് മാത്രം വരുന്ന ഈ കൊച്ചു കുഞ്ഞിനെ അറിവില്ലായ്മ കൊണ്ട് എങ്ങനെയോ കുഴൽ കിണറിനെ അകത്ത് അകപ്പെട്ടുപോയി. എന്നാൽ ആ കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ കഴിയും എന്ന് അധികൃതർക്കോ വീട്ടുകാർക്കോ ബന്ധുക്കൾക്കോ നാട്ടുകാർക്കോ യാതൊരുവിധത്തിലുള്ള ഉറപ്പും ഉണ്ടായിരുന്നില്ല. എന്നിരുന്നാലും എങ്ങനെയും തങ്ങൾക്ക് നഷ്ടമായ കുഞ്ഞിനെ രക്ഷപ്പെടുത്തിയെടുക്കണമെന്ന് അവരുടെ ചുറ്റും കൂടി നിന്നിരുന്ന വൃന്ദങ്ങൾ ഉറപ്പിക്കുകയായിരുന്നു. അങ്ങനെ ആ കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായി ആര് മുന്നോട്ട് വരും.

എന്ന ചിന്തയിലായി. ആ കുഞ്ഞിനെ രക്ഷിക്കാൻ അതേ രീതിയിൽ മറ്റൊരു കുഴി അതിന് അടുത്ത് എടുക്കുകയും അതുവഴി കുഞ്ഞിനെ രക്ഷിക്കുകയും ചെയ്യാനായിട്ടുള്ള ശ്രമങ്ങൾ നടത്താമായിരുന്നു. എന്നാൽ അതുകൊണ്ട് ഒന്നും ആ കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ സാധിക്കില്ലെന്ന് മനസ്സിലായ അവർ മറ്റൊരു കുഞ്ഞിനെ ആ കുഴിയിലേക്ക് ഇറക്കി ആ കുഞ്ഞിനെ എടുക്കാം എന്ന ഒരു ഉത്തരത്തിൽ എത്തിച്ചേരുകയായിരുന്നു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.