ഒരു കണ്ടക്ടറുടെ ജീവിതത്തിലെ പിന്നാമ്പുറ കാഴ്ചകൾ. ഇത് നിങ്ങൾ കാണാതെ പോകരുത്…

തന്റെ ജീവിതത്തോട് തന്നെ ഒരുപാട് വെറുപ്പ് തോന്നിയ നാളുകളിലൂടെയാണ് അന്ന് അജ്മൽ കടന്നുപോയിക്കൊണ്ടിരുന്നത്. അവൻ ചെറുപ്പത്തിൽ വളരെ നന്നായി പഠിച്ചിരുന്നു ക്ലാസിലെ ഏറ്റവും മികച്ച ഒരു വിദ്യാർത്ഥി തന്നെയായിരുന്നു. അവൻ ഒരുപാട് പഠിക്കണമെന്ന് അവൻ ആശിച്ചതാണ്. പക്ഷേ ജീവിതം അവനെ കൊണ്ടുചെന്ന് നിർത്തിയത് ഒരു കണ്ടക്ടറുടെ രൂപത്തിലായിരുന്നു. അവൻ കണ്ടക്ടറായി ജോലി ചെയ്തിരുന്ന ബസ്സിൽ തന്നെ അവന്റെ കൂടെ പഠിച്ചിരുന്ന കുട്ടികളെല്ലാം കോളേജിലേക്ക് പോകുമായിരുന്നു.

   

അത് കാണുമ്പോൾ അവനെ ഒരുപാട് സങ്കടം തോന്നും. ഒരുപാട് പരിചിതമായ മുഖങ്ങൾക്കിടയിലൂടെ അവൻ ആരെയും അറിയില്ല എന്ന ഭാവത്തിൽ മുഖത്ത് ഒരു ഗൗരവവും പടർത്തി അങ്ങോട്ടുമിങ്ങോട്ടും ആളുകൾക്കിടയിലൂടെ നടന്നു പോകുമായിരുന്നു. സ്വന്തം സുഖങ്ങൾക്ക് പിറകെ ഓടിപ്പോയ ഒരു അച്ഛനും. അസുഖം തിന്നുന്ന ശരീരവും മനസ്സുമായി ഒരു ഉമ്മയുമാണ് അവനെ ഉണ്ടായിരുന്നത്. ഉമ്മയ്ക്ക് വേണ്ടിയിട്ടാണ് അവൻ ഇപ്പോൾ ജീവിക്കുന്നത് തന്നെ.

ഉമ്മയ്ക്ക് മരുന്നിനെ ഒരുപാട് കാശ് ആകും. ഒരുപാട് ബന്ധുക്കൾ അവനെ ഉണ്ടായിരുന്നുവെങ്കിലും അവരുടെ കഷ്ടപ്പാടുകൾ നിറഞ്ഞ ഈ സമയത്ത് അവരെ ബന്ധുക്കൾ എല്ലാം ഒഴിച്ചു നിർത്തി. ജീവിതത്തിൽ തനിച്ചായി പോയ അവനും ഉമ്മയും അന്യോന്യം സ്നേഹിച്ചു ജീവിച്ചു. അങ്ങനെ ബസ്സിൽ അവൻ ഓരോ ദിവസവും യാത്ര ചെയ്യുമ്പോൾ നിരവധി ആയിട്ടുള്ള യാത്രക്കാർ ആ ബസ്സിൽ കയറിയിറങ്ങും ആയിരുന്നു. ഒരു ദിവസം ബസ്സിൽ തിരക്ക് കുറവായിരുന്നു.

അവനെ കിട്ടിയ പണം അവൻ എണ്ണി നോക്കാനായി ഒരു ഒഴിഞ്ഞ സീറ്റിൽ വന്നിരുന്നു. അടുത്തിരുന്നിരുന്ന ഒരാൾ അവനെ തട്ടിവിളിക്കുകയും ഞാൻ മോനോട് വിരോധമില്ലെങ്കിൽ ഒരു കാര്യം പറയട്ടെ എന്നും ചോദിച്ചു. എന്താണ് എന്ന് അയാളോട് ചോദിച്ചപ്പോൾ അയാൾ പറയാനായി ആരംഭിച്ചു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.