ഓരോ വ്യക്തിയും ഓരോ ദിവസവും പണത്തിനു പുറകെയുള്ള നെട്ടോട്ടത്തിലാണ്. പണമില്ലാത്തവൻ പണം ഉണ്ടാക്കുന്നതിനുവേണ്ടിയും പണമുള്ളവൻ അത് വർദ്ധിപ്പിക്കുന്നതിന് വേണ്ടിയും എന്തെല്ലാം വഴികളാണ് ഉള്ളത് എന്ന് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. ഇത്തരത്തിൽ പണത്തിനായുള്ള നെട്ടോട്ടത്തിൽ പണം കണ്ടെത്താനായുള്ള ഒരു എളുപ്പവഴി നിങ്ങളുമായി പങ്കുവയ്ക്കുകയാണ്. ഇത് വളരെ നിഷ്പ്രയാസം ഏവർക്കും ചെയ്യാവുന്നതാണ്.
ഇതിനെ വല്ല കാശ് ചിലവും ഉണ്ടോ എന്ന് ചോദിച്ചാൽ ഒരു ചിലവ് പോലുമില്ല എന്നുതന്നെ പറയാനായി സാധിക്കും. നമ്മളുടെ വീടുകളിൽ സർവ്വസാധാരണമായി ലഭിക്കുന്ന ചില വസ്തുക്കൾ ഉപയോഗിച്ച് നമ്മുടെ പേഴ്‌സിലെ പണം എങ്ങനെ വർദ്ധിപ്പിക്കാം എന്നല്ലേ. അതിനായി നമുക്ക് ആദ്യമായി തന്നെ ആവശ്യം എട്ട് വശമുള്ള ഒരു ചെറിയ കണ്ണാടിയാണ്. നമ്മുടെ പേഴ്സുകളിൽ ഇത്തരത്തിൽ എട്ടു വശമുള്ള ഒരു ചെറിയ കണ്ണാടി സൂക്ഷിക്കുന്നത്.
ഏറ്റവും ഉത്തമം തന്നെയാണ്. മറ്റൊന്ന് രണ്ട് ഒറ്റ രൂപ നോട്ടുകളാണ്. ഇത് ഇല്ലാത്തപക്ഷം രണ്ട് രൂപയുടെ ഒരു വെള്ളിനാണയം കരുതിയാലും മതിയാകും. ഇതും നമ്മുടെ പേഴ്സിനകത്ത് സൂക്ഷിച്ചു വയ്ക്കേണ്ട ഒന്നുതന്നെയാണ്. പണം വർദ്ധിപ്പിക്കുന്നതിനായി മൂന്നാമതായി നാം ചെയ്യേണ്ടത് 21 അരി മണികൾ എണ്ണിയെടുത്ത് ഒരു വെളുത്ത പേപ്പറിൽ ചെറുതായി പൊതിഞ്ഞ് ഈ പേപ്പർ പേഴ്സിൽ സൂക്ഷിക്കുക എന്നതാണ്. പണം വർദ്ധിപ്പിക്കുന്നതിനുള്ള എളുപ്പമാർഗമാണ് ഇത്.
നാം പുതിയ പേഴ്സ് വാങ്ങുമ്പോൾ ഒന്നുകിൽ പിങ്ക് അല്ലെങ്കിൽ ബ്ലാക്ക് നിറങ്ങളിലുള്ളവ തിരഞ്ഞെടുക്കേണ്ടതാണ്. നാം ഉറപ്പായും പേഴ്സ് വാങ്ങുമ്പോൾ ആദ്യം നമുക്ക് ഉണ്ടായിരുന്ന പേഴ്സിനേക്കാൾ തീരെ ചെറിയ തെരഞ്ഞെടുക്കാൻ പാടുള്ളതല്ല. എപ്പോഴും നമുക്ക് ഉണ്ടായിരുന്ന വസ്തുവിനെക്കാൾ അല്പം കൂടി വലുതായി പുതിയത് തിരഞ്ഞെടുക്കേണ്ടതാണ്. ഇത് പണവർദ്ധനവിനെ ഏറ്റവും അധികം സഹായിക്കുന്ന ഒരു ഘടകം തന്നെയാണ്. തുടർന്നു കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.