കാമുകന് ഒപ്പം പോകാൻ സ്വന്തം ഭർത്താവിനോട് അനുമതി ചോദിച്ചു കൊണ്ട് ഒരു ഭാര്യ….

രാവിലെ തന്നെ ശശാങ്കനും സുശീലയും ഊണ് മേശയിൽ ഭക്ഷണം കഴിക്കാൻ ഇരിക്കുകയായിരുന്നു. അന്ന് അവർക്ക് പുട്ടും കടലയും ആയിരുന്നു ഉണ്ടായിരുന്നത്. ഒപ്പം പഴവും ഉണ്ടായിരുന്നു. ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്ന നേരത്താണ് കട്ടൻ ചായ ഊതി കുടിച്ചുകൊണ്ട് സുശീല ഇങ്ങനെ പറഞ്ഞത്. ചേട്ടാ ഞാൻ ഒരാളുമായി സ്നേഹത്തിലാണ്. അദ്ദേഹത്തോടൊപ്പം പോകാൻ ഞാൻ തീരുമാനിച്ചിരിക്കുന്നു. അതുകേട്ടതും ശശാങ്കന്റെ മനസ്സിൽ ഒരു ഇടിത്തി വന്നു വീണതു പോലെയായി.

   

ഊതി കുടിച്ചു കൊണ്ടിരിക്കുന്ന കട്ടൻ ചായയേക്കാൾ കൂടുതൽ ചൂട് അയാളുടെ മനസ്സിനെ അപ്പോൾ ഉണ്ടായിരുന്നു. ഇവിടെ എന്താണ് സംഭവിക്കുന്നത് എന്ന് അയാൾക്ക് മനസ്സിലാക്കാനായി സാധിച്ചില്ല. അയാൾ ഭാര്യയുടെ മുഖത്തേക്ക് നോക്കിയപ്പോൾ യാതൊരു ഭാവഭേദവും ഇല്ലാതെ അവൾ പുട്ടും കടലയും കൂട്ടിക്കഴിച്ചു കൊണ്ടിരിക്കുകയാണ്. കുറച്ചുസമയം കഴിഞ്ഞപ്പോൾ അവൾ പുട്ടിനൊപ്പം പഴവും ചേർത്ത് കഴിക്കുന്നത് കണ്ടു. കടലമാറ്റി പഴം മാറ്റിയത് പോലെ എത്ര നിസ്സാരമായിട്ടാണ് അവൾ ഇത്രയും നാൾ കൂടെ താമസിച്ചിരുന്ന.

ഭർത്താവിനെ മാറ്റാനായി തീരുമാനിച്ചത്. ഇരുവരും ഒരുപാട് കാലം സ്നേഹിച്ച് വിവാഹം ചെയ്തവരായിരുന്നു. എങ്കിലും അവൾക്ക് കുഞ്ഞുങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. വളരെ ആഗ്രഹത്തോടെ അവർ മുന്നോട്ടു പോവുകയായിരുന്നു. കുഞ്ഞുങ്ങൾ ഇല്ലാതായ വിഷമം രണ്ടുപേർക്കും ഉണ്ടായിരുന്നു. എന്നാൽ എത്ര നാളാണ് ഇങ്ങനെ മുന്നോട്ടു പോവുക എന്ന് അവർക്ക് അറിയില്ലായിരുന്നു.

എന്തുകൊണ്ടാണ് അവൾ യാതൊരു മുന്നറിയിപ്പും കൂടാതെ തന്നെ വേണ്ടെന്ന് വെച്ചത് എന്ന് അയാൾക്ക് മനസ്സിലായില്ല. എന്നാലും ഭർത്താവിനെയും മക്കളെയും വേണ്ടെന്ന് വച്ച്ഒളിച്ചോടി പോകുന്ന ഭാര്യമാരെക്കാൾ മിടുക്കിയാണ് ഇവൾ. തന്നോട് അനുമതി ചോദിച്ചിരിക്കുന്നു. അതും യാതൊരു ഭാവ ബേദവും കൂടാതെ. ആരുടെ കൂടെയാണ് ഇവൾ പോകുന്നത് ആവോ. അയാൾ അതും അതിനെക്കുറിച്ചും ആലോചിച്ചു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.