അന്നം കൊടുത്ത കൈകൾ മറക്കാതെ ഒരു കുരങ്ങൻ. അമ്പരന്ന് ബന്ധുക്കൾ. കാഴ്ച കൊടൂര വൈറൽ…

പീതാംബരൻ രാജൻ എന്ന് പറയുന്ന ഒരു വ്യക്തിയുണ്ടായിരുന്നു. അദ്ദേഹം വളരെ പെട്ടെന്ന് മരണപ്പെടുകയായിരുന്നു. എന്നാൽ അദ്ദേഹത്തിന് പൊതുവായി ഒരു സ്വഭാവമുണ്ടായിരുന്നു. അദ്ദേഹം വീടിനടുത്ത് എന്നും വരുന്ന ഒരു കുരങ്ങനെ എന്നും അന്നം നൽകുമായിരുന്നു. കുരങ്ങനെ ഇഷ്ടപ്പെട്ട ഭക്ഷണസാധനങ്ങൾ എല്ലാം അയാൾ ആ കുരങ്ങനെ കൊടുക്കുമായിരുന്നു. അതുകൊണ്ടുതന്നെ ആ കുരങ്ങനെ അയാളെ ഒരിക്കലും മറക്കാൻ കഴിഞ്ഞിരുന്നില്ല.

   

എന്നാൽ എന്നും ഭക്ഷണം ലഭിക്കുന്ന സമയമായപ്പോൾ പതിവുപോലെ കുരങ്ങൻ അദ്ദേഹത്തിൻറെ വീട്ടിലേക്ക് വന്നു. എന്നാൽ അദ്ദേഹം മരിച്ചു കഴിഞ്ഞു എന്ന് കുരങ്ങനെ അറിയുകയുണ്ടായിരുന്നില്ല. അദ്ദേഹത്തെ പൊതുദർശനത്തിന് കിടത്തിയിരിക്കുന്നത് കണ്ടു കുരങ്ങൻ വൃതദേഹത്തിന് അടുത്തേക്ക് ഓടി വരികയും അദ്ദേഹത്തെ തട്ടി ഉണർത്താനായി ശ്രമിക്കുകയും ചെയ്തു. അദ്ദേഹത്തിന് അനക്കമില്ല എന്ന് മനസ്സിലാക്കിയ കുരങ്ങൻ അദ്ദേഹത്തിൻറെ മുഖത്തും നെഞ്ചത്തും എല്ലാം കൈകൾ വെച്ച് ശ്വാസം ഉണ്ടോ എന്ന് പരിശോധിക്കുകയായിരുന്നു.

ഇത്തരത്തിൽ കുരങ്ങൻ തുടർന്നുകൊണ്ടേയിരുന്നു. തനിക്ക് ഭക്ഷണം നൽകിയിരുന്ന പീതാംബരനെ എന്തുകൊണ്ടാണ് അനക്കമില്ലാത്തത് എന്ന് കുരങ്ങൻ സൂക്ഷ്മം പരിശോധിക്കുകയായിരുന്നു. കുരങ്ങനെ വളരെയേറെ ആശങ്കയിലാഴ്ത്തിക്കൊണ്ട് പീതാംബരൻ സുഖനിദ്രയിൽ ആണ്ടിരിക്കുകയാണ് എന്ന് മനസ്സിലാക്കാൻ കുരങ്ങനെ അധികം സമയം വേണ്ടിവന്നു. എന്നിരുന്നാലും സഹജീവികളോട് സ്നേഹം പുലർത്താത്ത ഈ കാലത്ത് ഒരു കുരങ്ങന്റെയും മനുഷ്യന്റെയും സ്നേഹബന്ധം വളരെ ദൃഢമായിരുന്നു.

ആ കുരങ്ങനെ ഭക്ഷണം നൽകിയിരുന്ന പീതാംബരനോട് വളരെയധികം സ്നേഹമുണ്ടായിരുന്നു. ആ കുരങ്ങനെ അദ്ദേഹത്തോട് വളരെയധികം കടപ്പാടും ഉത്തരവാദിത്വവും ഉണ്ടായിരുന്നു. അതുകൊണ്ടാണ് ആ കുരങ്ങൻ ആമൃത ദേഹത്തിന് അടിയിൽ നിന്ന് മാറാതെ അദ്ദേഹത്തിന് അരികിൽ തന്നെ ഇരിപ്പുറപ്പിച്ചത്. ഈ കാഴ്ച കണ്ട് ബന്ധുക്കളും ഞെട്ടിപ്പോയി. എന്നാൽ ഈ കുരങ്ങനെ പീതാംബരൻ ഭക്ഷണം കൊടുത്തിരുന്നത് ആണ് എന്ന് ബന്ധുക്കൾക്ക് അറിയാമായിരുന്നു. അതുകൊണ്ടുതന്നെ കുരങ്ങനെ അവിടെനിന്ന് ആരും വിലക്കില്ല. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.