ദയാവധം ആണ് ഉമ്മയ്ക്ക് ഡോക്ടർമാർ വിധിച്ചത് എന്നാൽ ആരും തന്നെ അത് കൂട്ടാക്കിയില്ല തന്റെ ഉമ്മയെ താൻ പൊന്നുപോലെ നോക്കിക്കോളാം എന്ന് മക്കളും ഭർത്താവും എല്ലാം തന്നെ പറഞ്ഞു തന്റെ മകനെ നാലുവയസ്സ് പ്രായമുള്ളപ്പോൾ സ്കൂളിൽ നിന്ന് കൊണ്ടുവരാൻ പോയതാണ് അപ്പോഴാണ് ആ വലിയ അപകടം ഉണ്ടായത്. പിന്നീട് ആ വർഷങ്ങൾ കടന്നുപോയി വർഷങ്ങൾ.
നീണ്ട ആ കുഞ്ഞുങ്ങൾ വളർന്നത് അല്ലെങ്കിൽ അവർ ജീവിതത്തിൽ ഉണ്ടായ മാറ്റങ്ങളോ ഒന്നും തന്നെ ആ ഉമ്മയ്ക്ക് അറിയാൻ സാധിച്ചില്ല സിനിമയിൽ ഒക്കെ കാണുന്നതുപോലെ തന്നെ അവർ പിന്നീട് ഉണർന്നത് വർഷങ്ങൾക്കുശേഷമാണ്. യാതൊന്നും അറിയാതെ കോമ സ്റ്റേജിൽ കിടന്നത് 27 വർഷം എന്നു പറയുന്നത് അത്ര നിസ്സാരമല്ല അത്രയേറെ വർഷം.
ആ ഉമ്മയെ പരിചരിക്കുക എന്നു പറയുന്നതോ അതിലേറെ കഷ്ടം തന്നെയാണ്. കാരണം എല്ലാം നമ്മൾ ചെയ്തു കൊടുക്കേണ്ടതാണ്. 27 വർഷം നീണ്ടു കോമിയിൽ കിടക്കുക എന്ന് പറയുമ്പോൾ ഡോക്ടർമാർ അടക്കം പറഞ്ഞു ഇനി ജീവിതത്തിലേക്ക് ആ ഉമ്മ തിരിച്ചു വരില്ല എന്നുള്ളത് എന്നാൽ ആ കുടുംബക്കാർ എടുത്ത് തീരുമാനം വളരെയേറെ ശരിയായി.
എന്ന് പിന്നീട് അവർക്ക് മനസ്സിലായി ഒരു ദിവസം ആ ഉമ്മ ആ കോമയിൽ നിന്ന് ഉണരുന്ന ഒരു കാഴ്ചയാണ് എല്ലാവരും കണ്ടത് ഏവരെയും ഞെട്ടിക്കുന്നതായിരുന്നു കാരണം അത്രയേറെ വർഷങ്ങൾക്കുശേഷം എണീക്കുക എന്നു പറയുമ്പോൾ അത് വൈദ്യശാസ്ത്രത്തിന് അപ്പുറം തന്നെയായിരുന്നു. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.