കുമാരനോട് ഞാൻ പറയാനുള്ളതല്ലേ എന്റെ മകൾക്ക് ഒരുസർക്കാർ ജോലിക്കാരൻ മതിയെന്ന്. പിന്നെന്തിനാ അല്ല ചേട്ടാ ഇവനാണ് എങ്കിൽ ഒരുപാട് സമ്പാദിക്കും അവനെ വേണ്ട പറമ്പ് സ്ഥലവും പശുവും ആടും ഒക്കെയുണ്ട് എല്ലാ കൃഷിത്തരത്തിലുള്ള കൃഷിയുമുണ്ട്. കൃഷിക്കാരനൊന്നും വേണ്ട ഉദ്യോഗസ്ഥൻ മാത്രം മതി നീ പോയിട്ട് വല്ല ഗവൺമെന്റ് ഉദ്യോഗസ്ഥർ ഉണ്ടെങ്കിൽ കൊണ്ടുവായോ.
ഒരു ഗവൺമെന്റ് ഉദ്യോഗസ്ഥൻ സമ്പാദിക്കുന്നതിനേക്കാൾ കൂടുതൽ ഈ കൃഷിക്കാരൻ സമ്പാദിക്കുന്നുണ്ട്. എന്തുകൊണ്ടും നമ്മുടെ മകൾക്ക് യോജിച്ച പയ്യനാണ്. ഗവൺമെന്റ് ജീവനക്കാരൻ ആവണമെന്ന് എനിക്ക് നിർബന്ധമാണ്. പിന്നെ നല്ലൊരു മഴ പെയ്താൽ തീരാവുന്നതേയുള്ളൂ..കുമാരൻ ഫിറോപിറുത്ത് കൊണ്ട് മുറ്റത്തേക്ക് ഇറങ്ങി. എടാ സന്ദീപേ, കുറച്ച് അങ്ങോട്ട് നീങ്ങി നല്ലൊരു പെണ്ണുണ്ട്.
നമുക്ക് അവിടേക്ക് വരാം. ആ വീട്ടിലെ പെണ്ണിനെ ഗവൺമെന്റ് ഉദ്യോഗസ്ഥൻ മതി അല്ലേ കുമാരേട്ടാ കുമാരേട്ടൻ കര പിടിച്ച പല്ലു കാട്ടി എന്റെ മുഖത്ത് നോക്കി ചിരിച്ചു. മോൻ ഇതെല്ലാം കേട്ടു അല്ലേ അത് പിന്നെ ഒന്നും പറയണ്ട ഇനി ഒരു പെണ്ണിനെയും കാണാനായി പോകുന്നില്ല എനിക്ക് വേറെ കുറെ പണികൾ ഉണ്ട് ഞാൻ അങ്ങോട്ട് പോവുക.
ഇനി എന്തായാലും ഇന്ന് ഞാൻ ഒരു സ്ഥലത്തേക്ക് ഇല്ല കടയിലേക്ക് കൃഷി സ്ഥലത്തേക്കും കുറച്ച് സാധനങ്ങൾ വാങ്ങിക്കാൻ ഉണ്ട് അതിനാൽ ഇനി എന്നെ ഇതിന്റെ പേരിൽ വിളിക്കും ചെയ്യേണ്ട . ഇത്തിരി സങ്കടത്തോടെ ആണെങ്കിലും അവൻ അവിടെനിന്ന് പോയി. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.