എല്ലാവരുടെയും കയ്യിലുണ്ട് എന്റെ അമ്മയുടെ കയ്യിൽ മാത്രമാണ് ഫോണില്ലാത്തത്? ഒരു ദിവസം എല്ലാവരും ഫോൺ ഉപയോഗിക്കുന്നത് കണ്ടിട്ടാണോ അതോ എന്തോ എന്ന് അറിയില്ല എനിക്കും ഫോൺ വേണമെന്ന് അച്ഛനോട് അമ്മ പറഞ്ഞു ശേഷം ഒരു ഫോൺ ഒക്കെ കിട്ടി അതിൽ ചാറ്റ് ചെയ്യാൻ തുടങ്ങി അച്ഛനാണെങ്കിൽ ഫുൾ ടൈം ഫോണിലും ടിവിയിലും ആണ് ഇവരുടെ ഇടയിൽ എന്തൊക്കെയോ.
നിസ്സാരമായ പ്രശ്നങ്ങൾ ഉണ്ടെന്ന് എനിക്കറിയാം.ഈ ആകാശ തീർക്കാൻ ആണോ അമ്മ ഫോൺ വാങ്ങിയത് അറിയില്ല എന്തുതന്നെയായാലും നോക്കിക്കളയാം. അമ്മ ഫോണുമായി ദിവസവും ജോലി കഴിഞ്ഞ് ഉടനെ തന്നെ റൂമിൽ കയറി വാതിൽ അടയ്ക്കും അതിനുശേഷം കുറച്ചു കഴിഞ്ഞതിനുശേഷം മാത്രമാണ് ഇറങ്ങിയ വരുന്നത് ആകെ മൊത്തം ടെൻഷനായി അതുകൊണ്ടായിരിക്കും അമ്മ ഇങ്ങനെ ചെയ്യുന്നത് അറിയില്ല.
എന്തുതന്നെയായാലും ഒന്ന് നോക്കിയിട്ട് കാര്യം ചോദിക്കാൻ മടിയാണ് അമ്മ എവിടെക്കെയാലും പോകുമ്പോൾ ഫോൺ എടുക്കാം കാരണം അല്ലാതെ എടുത്തുകഴിഞ്ഞാൽ എനിക്ക് ഫോൺ ഉണ്ടല്ലോ പിന്നെ നിനക്ക് എന്തിനാ എന്ന് ചോദിക്കും എന്റെ പാവം അച്ഛനെ ചതിക്കുകയാണോ അമ്മ എനിക്ക് വല്ലാത്ത ടെൻഷനായി അച്ഛനോട് പറയാനും പറ്റില്ല എന്ത് ചെയ്യും.
ഒരിക്കൽ അമ്മ ബാത്റൂമിൽ കയറിയ ഉടനെ തന്നെ ഞാൻ ആ ഫോൺ എടുത്തു നോക്കി അപ്പോൾ കുറെ ഗ്രൂപ്പുകളും കുറെ സേവ് ചെയ്യാൻ നമ്പറുകളും എല്ലാവരുടെയും മെസ്സേജ് വായിച്ചു അതിനുശേഷം പത്താം ക്ലാസ് ഗ്രൂപ്പ് ഫോട്ടോ അതിൽ അമ്മയുടെ ഒരു പഴയ ഫോട്ടോ ആ പഴയ ഫോട്ടോ കണ്ടിട്ട് ആകണം അമ്മ ചിരിച്ചിട്ടുണ്ടാവുക.തുടർന്ന് ഈ വീഡിയോ മുഴുവനായും കാണുക.