തെരുവ് നായ്ക്കളെല്ലാം ആശുപത്രിയുടെ വാതിൽക്കൽ നിൽക്കുന്നു അന്വേഷിച്ചപ്പോഴാണ് ഞെട്ടിക്കുന്ന വിവരം അറിഞ്ഞത്

മൃഗങ്ങളുടെ സ്നേഹം നമ്മൾ ഒരുപാട് വീഡിയോകൾ ഒക്കെ കാണാറുള്ളതാണ്. എന്നാൽ ഇവിടെ ഒരു ഡോക്ടർ ഇട്ട ഫോട്ടോയാണ് വൈറലാകുന്നത് നമുക്ക് ഈ ഫോട്ടോയിൽ കാണുമ്പോൾ തന്നെ മനസ്സിലാകാം ആരെയോ പ്രതീക്ഷിച്ചു നിൽക്കുകയാണ് ആരെയോ ചികിത്സിക്കാനായി ഉള്ളിലേക്ക് കൊണ്ടുപോയിട്ടുണ്ട് അവർ വരുന്നത് നോക്കിനിൽക്കുകയാണ് ഈ നായ്ക്കൾ.

   

കാര്യം അന്വേഷിച്ചപ്പോഴാണ് മനസ്സിലായത് ഒരു വൃദ്ധൻ അതും തെരുവിൽ അലഞ്ഞുതിരിഞ്ഞു നടക്കുന്ന ഒരു വൃദ്ധൻ ഹോസ്പിറ്റലിലേക്ക് തീരെ വയ്യാതെ കയറിപ്പോയിട്ടുണ്ട് അവരുടെ കൂടെ വന്നതാണ് ഈ നായ്ക്കളും എത്ര ആട്ടിപ്പായിക്കാൻ ശ്രമിച്ചിട്ടും ഈ നായ്ക്കൾ ഈ വാതിലിന്റെ മുൻപിൽ നിന്ന് അങ്ങോട്ട് ഇങ്ങോട്ടോ മാറുന്നില്ല അവിടെ തന്നെ നിൽക്കുകയാണ്.

ആരൊക്കെയോ ഉപേക്ഷിച്ചു പോയതാണ് ആ വൃദ്ധനെ എന്നിട്ടും ഈ നായ്ക്കൾ അദ്ദേഹത്തെ യജമാന പോലെയാണ് കാണുന്നത് മാത്രമല്ല അദ്ദേഹം അത്രയേറെ സ്നേഹിച്ചിട്ടുണ്ടാകും ഈ നായ്ക്കളെ അല്ലാതെ ഇവർ ഇങ്ങനെ വന്നു നിൽക്കില്ലല്ലോ. എന്തുതന്നെയായാലും മനുഷ്യർക്ക് ഇല്ലാത്ത സ്നേഹവും കരുതലും ആ നായ്ക്കൾക്കുണ്ട് ആ ഫോട്ടോ കാണുമ്പോൾ തന്നെ മനസ്സിലാക്കാം അവർ അവരുടെ മുതൽ കാണുന്നത് വരെ അവിടെ തന്നെ.

നിൽക്കുകയായിരുന്നു. എല്ലാവരും തന്നെ ഈ നായ്ക്കളെ നോക്കി ഭയപ്പെടുകയും അതേപോലെതന്നെ ആട്ടിപ്പായിക്കാൻ ശ്രമിക്കുന്നുണ്ട് എന്നാൽ ആരെയും തന്നെ അവർ ഉപദ്രവിക്കുന്നില്ല ആശുപത്രിയുടെ വാതിലിന്റെ ഉള്ളിലേക്ക് ആരുംതന്നെ കയറിയിട്ടും ഇല്ല ആ വാതിൽക്കൽ പുറത്തേക്ക് നോക്കി നിൽക്കുകയാണ് എപ്പോഴാണ് തന്റെ യജമാനൻ വരുക എന്ന് നോക്കി. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.