Fatty Liver Will Be Completely Reversed : ഫാറ്റി ലിവർ അല്ലെങ്കിൽ ലിവറിൽ കൊഴുപ്പ് അടിയുക എന്നത് നമ്മുടെ ഇടയിൽ സർവ്വസാധാരണമായി കണ്ടു വരുന്ന ഒരു രോഗമാണ്. ഈയൊരു അസുഖം മദ്യപാനികൾക്ക് മാത്രം വരുന്ന ഒന്നല്ല. അതായത് എണ്ണ മെഴുക്ക് ഉപയോഗിക്കുന്നത് അമിതമായിട്ട് മീനും ഇറച്ചിയും കഴിക്കുന്നവർക്ക് മാത്രം വരുന്ന രോഗവും അല്ല. മലയാളികൾക്ക് ഈ രോഗം വരാൻ പ്രധാനമായിട്ട് വരുവാനുള്ള കാരണം ഉണ്ട്.
ഇത് കൃത്യമായിട്ട് നിങ്ങൾ പരിഹരിക്കുകയാണ് എങ്കിൽ മാത്രമേ ഈ ഒരു അസുഖത്തിൽ നിന്ന് രക്ഷ നേടുവാൻ സാധിക്കുകയുള്ളൂ. ലിവറിൽ കൊഴുപ്പ് അടിയുന്ന ഫാറ്റി ലിവർ ഉണ്ടാകുന്നത് നമ്മുടെ ശരീരത്തിൽ ഉല്പാദിപ്പിക്കുന്നതോ കഴിക്കുന്നതോ ആയിട്ടുള്ള കൊഴുപ്പ് ലിവറിൽ അല്പം അടിഞ്ഞു കൂടുകയും ചെയ്യുമ്പോഴാണ്. ലിവറിൽ കൊഴുപ്പ് 15 കൂടുമ്പോൾ ആണ് നമ്മുടെ കൺട്രോളിൽ നിന്ന് പോകുന്നത്.
പിന്നീട് ഈ ഒരു ലിവർ ഫിറോസിലേക്ക് ക്യാൻസറിലേക്കും മറ്റും പോകുന്നു. മലയാളികളെ അപേക്ഷിച്ച് ഇത്തരത്തിലുള്ള അസുഖങ്ങൾ ഉണ്ടാകുവാനുള്ള സാധ്യത ഏറെ കൂടുതലാണ്. ഫാറ്റി ലിവർ എന്ന് പറയുന്നത് രണ്ട് തരത്തിലുണ്ട് ഒന്നാമത്തെ ആൽക്കഹോളിക് ഫാറ്റി ലിവർ, രണ്ടാമത് നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ. ഒരു അസുഖത്തിന്റെ പ്രധാന ലക്ഷണം ആയത് കാണുന്നത് വയറിലെ വേദനയാണ്. അതുപോലെതന്നെ ശരീരം അമിതമായിട്ട് മെലിഞ്ഞു കൊണ്ടിരിക്കും.
നല്ല ഡാർക്ക് നിറത്തിലുള്ള യൂറിൻ ഉണ്ടാകും അതുപോലെതന്നെ കണ്ണിലും നല്ല മഞ്ഞ നിറം കാണാം. വളരെ പെട്ടെന്ന് തന്നെ കിടക്കുകയും, ഭക്ഷണം വെക്കുമ്പോൾ ഒട്ടും താല്പര്യം ഇല്ലാത്ത രീതിയിൽ കാണും. ഫാറ്റി ലിവർ ഉള്ളവർക്ക് വീട്ടിലിരുന്ന് ചെയ്യാൻ പറ്റുന്ന നല്ലൊരു മാർഗ്ഗമുണ്ട്. ഒരുപാട് വ്യായാമങ്ങൾ ചെയ്തത് ജീവിതശൈലി വ്യത്യാസങ്ങൾ ചെയ്തിട്ടും യാതൊരു കുറവും നിങ്ങൾക്ക് വരുന്നില്ല എങ്കിൽ തീർച്ചയായിട്ടും ടിപ്പ് നിങ്ങൾക്ക് ചെയ്യാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കണ്ടു നോക്കൂ.