മുഖത്തെ രോമവളർച്ച ഇല്ലാതാക്കാനായി ചെയ്യാവുന്ന ചില കാര്യങ്ങൾ

നമ്മുടെ ശരീരത്ത് ഉണ്ടാകുന്ന അമിതമായ രോമവളർച്ച പ്രത്യേകിച്ച് പിസിഒഡി പോലെയുള്ള അസുഖങ്ങളുള്ളവർക്ക് കൈകാലുകളിലും മുഖത്ത് താടിയിലെ ഒക്കെ തന്നെ രോമം വളർച്ച സ്ത്രീകളിലും ഉണ്ടാകുന്നു ഇങ്ങനെ പല കാരണങ്ങളാൽ നമ്മുടെ സ്ത്രീകളിൽ ഉണ്ടാകുമ്പോൾ ഇത് പുറത്തേക്കിറങ്ങുമ്പോൾ ഒക്കെ ആളുകൾ കാണുക.

   

എന്നുള്ള ഒരു ഭയവും ഒരു നാണക്കേട് ഉള്ള കാരണം പലരും ബ്യൂട്ടിപാർലറിൽ ഒക്കെ പോയിട്ട് ഇത് കളയുകയും അതേപോലെതന്നെ പലതരത്തിലുള്ള മാറ്റുകയൊക്കെ ചെയ്യാറുണ്ട് എന്നാൽ ഇതൊന്നുമില്ലാത്ത തന്നെ വീട്ടിൽ തന്നെ നമുക്ക് ചെയ്തെടുക്കാവുന്ന നല്ലൊരു അടിപൊളി ഫേസ് പാക്ക് ആണ് പറയാൻ പോകുന്നത് .

കസ്തൂരി മഞ്ഞൾ പൊടിയും അതേപോലെതന്നെ അതിലേക്ക് കസ്റ്റാർഡ് ഓയിലാണ് നമുക്ക് ആവശ്യമുള്ളത് രണ്ടുംകൂടി മിക്സ് ചെയ്തതിനു ശേഷം നമ്മുടെ മുഖത്ത് നല്ല രീതിയിൽ അപ്ലൈ ചെയ്തു കൊടുക്കുക. അതിനുശേഷം നമ്മുടെ മുഖത്ത് ഈ രോമങ്ങളൊക്കെ കൊഴിഞ്ഞുപോകുന്ന കാണാം പ്രത്യേകം ശ്രദ്ധിക്കാനുള്ളത്.

ഒരു കാരണവശാലും ആൺകുട്ടികൾ ഇത് തേക്കാൻ പാടുള്ളതല്ല പിന്നീട് അവർക്ക് ഒരു മുടി പോലും മുഖത്ത് ഉണ്ടാകാൻ ആയിട്ട് വരില്ല 14 സ്ത്രീകൾ മാത്രം തേക്കുക പ്രത്യേകിച്ച് ആൺകുട്ടികൾക്ക് ഒന്നുംതന്നെ ഇത് മുഖത്ത് അപ്ലൈ ചെയ്യാൻ കൊടുക്കരുത്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.