കണ്ണാടി ഇനി ദൂരെ കളഞ്ഞേക്ക്… കാഴ്ച ശക്തി ഇനി വർദ്ധിപ്പിക്കാം…

കണ്ണിനുണ്ടാകുന്ന കാഴ്ച തകരാറുകൾ കാഴ്ച പ്രശ്നങ്ങൾ വലിയ രീതിയിലുള്ള അസ്വസ്ഥതകൾ ഉണ്ടാകാറുണ്ട്. കണ്ണിനുണ്ടാകുന്ന വലിയ കാഴ്ച പ്രശ്നങ്ങൾ വലിയ രീതിയിലുള്ള സർജറിയിലൂടെ മാത്രമേ ശരിയാക്കാൻ കഴിയൂ. എന്നാൽ സാധാരണ രീതിയിൽ കണ്ടുവരുന്ന ചെറിയ രീതിയിലുള്ള കാഴ്ച പ്രശ്നങ്ങൾ പലപ്പോഴും ഏറ്റവും വലിയ അസ്വസ്ഥതകൾ ഉണ്ടാകാറുണ്ട്. ഇത്തരം പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്.

   

കുറച്ചുനാൾ തുടർച്ചയായി ചെയ്യാവുന്ന ഒന്നാണ് ഇത്. ഒന്നും ചെയ്യാതെ തന്നെ നാച്ചുറൽ ആയി കണ്ണിന്റെ കാഴ്ച ശക്തി വർദ്ധിപ്പിക്കാൻ സാധിക്കുന്നതാണ്. 2 പ്രോസസ് ആണ് കാണാൻ കഴിയുക. അതിന് ആദ്യം വേണ്ടത് 2 പശുവിന്റെ നെയ്യ് ആണ്. ഇത് ഉള്ളംകാലിലെ അടിയിലാണ് തലച്ചോറിലേക്കുള്ള നാഡീഞരമ്പുകൾ പോകുന്നത്. ഉള്ളം കാലിനടിയിൽ പ്രത്യേക രീതിയിൽ മസാജ് ചെയ്താൽ നമ്മുടെ.

ഞരമ്പുകൾക്ക് ഉത്തേജനം ഉണ്ടാവുകയും കുറച്ചു സമയം ഇങ്ങനെ ചെയ്താൽ കാഴ്ചശക്തി വരികയും ചെയ്യുന്നതാണ്. നമ്മുടെ ശരീരത്തിൽ ഓരോ അവയവങ്ങളും കാലിനടിയിൽ ഉള്ള ഉള്ളംകാല് മായി ബന്ധപ്പെട്ട് കിടക്കുന്നതാണ്. നല്ല രീതിയിൽ തന്നെ ഇങ്ങനെ മസാജ് ചെയ്ത് കഴിഞ്ഞാൽ ആ നാഡി ഞരമ്പുകളിൽ ഉത്തേജനം ഉണ്ടാവുകയും അത് നമ്മുടെ തലച്ചോറിലേക്ക് പോവുകയും.

കണ്ണിലേക്കുള്ള ഞരമ്പുകൾ നല്ല രീതിയിൽ ആക്കുന്നതിന് സഹായിക്കുന്നു. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.