ഇത്രയും ഗുണങ്ങൾ ഉണക്കമുന്തിരിയിലോ..!! അറിഞ്ഞില്ലല്ലോ ഇതൊന്നും…

നിരവധി ഗുണങ്ങൾ ശരീരത്തിൽ നൽകുന്ന ഒന്നാണ് ഉണക്കമുന്തിരി. ശരീര ആരോഗ്യത്തിന് ഏറെ ഗുണപ്രദമായ ഇത് ശരീരത്തിൽ പല പ്രശ്നങ്ങളും മാറ്റിയെടുക്കാൻ സഹായിക്കുന്നു. ഭക്ഷണസാധനങ്ങളിൽ ഉപയോഗിക്കാനാണ് കൂടുതൽപേരും ഉണക്കമുന്തിരി ഉപയോഗിക്കുന്നത്. എന്നാൽ ഇതിന്റെ ആരോഗ്യപരമായി സവിശേഷഗുണങ്ങൾ പലർക്കും അറിയില്ല എന്നതാണ് സത്യം. കറുത്ത നിറത്തിലും മഞ്ഞ നിറത്തിലും ഇവ കാണാൻ കഴിയും.

   

ശരീരത്തിലെ നഷ്ടപ്പെട്ടുപോയ ഊർജം വീണ്ടെടുക്കാൻ സഹായിക്കുന്ന ഒന്നാണ് ഉണക്ക ഉണക്കമുന്തിരി. ഡ്രൈ ഫ്രൂട്സ്സിൽ ഏറ്റവും ആരോഗ്യം ആയ ഒന്നാണ് ഉണക്കമുന്തിരി. ഇതിന് പല ആരോഗ്യഗുണങ്ങളും കാണാൻ കഴിയും. ഇതിൽ ധാരാളം കാർബോഹൈഡ്രേറ്റ് അടങ്ങിയിട്ടുള്ളതിനാൽ വളരെ കഠിനമായ പരിശീലനങ്ങൾക്ക് ശേഷം ഒറ്റപ്പെട്ടുപോയ ഊർജ്ജം പെട്ടെന്ന് വീണ്ടെടുക്കാൻ ഉണക്കമുന്തിരി കഴിക്കുന്നത് ഉത്തമമാണ്.

ഉണക്ക മുന്തിരി വെള്ളത്തിലിട്ട് പിഴിഞ്ഞ് ആ വെള്ളം കൊടുക്കുന്നത് കുട്ടികൾക്കും മറ്റും രക്തം ഉണ്ടാക്കാൻ പറ്റിയ മാർഗമാണ്. എല്ലാദിവസവും ഉണക്ക മുന്തിരി കഴിക്കുന്നത് രക്തസമ്മർദ്ദം കൊളസ്ട്രോൾ രക്തത്തിൽ ഉണ്ടാകുന്ന ഗ്ലൂക്കോസ് ലെവൽ ക്രമപ്പെടുത്തുകയും അമിതമായ ഭക്ഷണം ഒഴിവാക്കാനും രക്തം കട്ടപിടിക്കാതിരിക്കാൻ സഹായിക്കുന്നു. ഒരു ഒലിനോലിക്ക്.

അസിഡ് എന്ന ഘടകം ഉണക്കമുന്തിരിയിൽ അടങ്ങിയിട്ടുണ്ട്. അത് പല്ലുകളിൽ കേട് ഉണ്ടാക്കുന്നതും ദ്വാരങ്ങൾ ഉണ്ടാക്കുന്നതും തടയുന്നു. ഉണക്കമുന്തിരിയിൽ ധാരാളമായി വൈറ്റമിൻ ബി കോംപ്ലക്സ് അയൺ എന്നിങ്ങനെയുള്ള ധാതുക്കൾ തുടങ്ങിയിട്ടുണ്ട്. അതുകൊണ്ട് ഇത് അനീമിയ ഉള്ളവർക്ക് പറ്റിയ ഭക്ഷ്യവസ്തുവാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.