ജീവിതശൈലി കേസുകളുമായി ബന്ധപ്പെട്ട് പല തരത്തിലുള്ള അസുഖങ്ങൾ വന്നുചേരുന്നത് സഹജമാണ്. പലപ്പോഴും ഇത്തരത്തിൽ വന്നുചേർന്ന അസുഖങ്ങളിൽ മാറ്റിയെടുക്കാവുന്നതും മാറ്റിയെടുക്കാൻ കഴിയാത്തതും ഉണ്ടാകാറുണ്ട്. പലപ്പോഴും ഇത്തരം അസുഖം കൃത്യമായ സമയത്ത് തിരിച്ചറിഞ്ഞു ചികിത്സിക്കുകയാണ് ആവശ്യം. നാമെല്ലാവരും ആഗ്രഹിക്കുന്നതും ജീവിതാവസാനംവരെ ആരോഗ്യത്തോടുകൂടി ഇരിക്കുക എന്നതാണ്.
എന്നാൽ ഇതിന് പലപ്പോഴും മാരകരോഗങ്ങൾ തടസ്സം സൃഷ്ടിക്കാറുണ്ട്. ഇത്തരത്തിൽ ഉദര രോഗത്തിൽ പിടിപെടുന്ന കാൻസറാണ് വൻകുടലിലെ ക്യാൻസർ. എന്തുകൊണ്ടാണ് ഇതിനെ പറ്റി പറയുന്നത് എന്ന് നോക്കാം. ആഗോളതലത്തിൽ ഈ ക്യാൻസർ കാരണം മരണപ്പെടുന്ന ആളുകളുടെ എണ്ണം വളരെ കൂടുതലാണ്. കാൻസർ മരണ നിരക്ക് പൊതുവേ എടുക്കുകയാണെങ്കിൽ രണ്ടാംസ്ഥാനമാണ് ഇത്തരം പ്രശ്നം കൊണ്ട് മരിക്കുന്നത്.
ഇന്നത്തെ കാലത്ത് ഇത്തരം രോഗങ്ങളുടെ അമിതമായ വർധനവ് കണ്ടുവരുന്നുണ്ട്. മറ്റൊരു കാര്യം പണ്ടുകാലങ്ങളിൽ 70 വയസ്സിലും 80 വയസ്സിലും കണ്ടുവന്നിരുന്ന ഇത്തരം രോഗങ്ങൾ ഇന്നത്തെ കാലത്ത് 40 വയസ്സിലും 50 വയസ്സിലും കാണുന്ന അവസ്ഥയാണ്. മൂന്നാമതായി രോഗികൾ ഡോക്ടർമാരുടെ അടുത്ത് എത്തുമ്പോഴേക്കും അവസ്ഥ വളരെ മോശമായി കാണുന്നുണ്ട്. പലപ്പോഴും ഇത്തരം പ്രശ്നങ്ങൾ നേരത്തെ തന്നെ മനസ്സിലാക്കി.
ചികിത്സ തേടേണ്ടത് അനിവാര്യമായ ഒന്നാണ്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.