രണ്ടാം വിവാഹം കഴിച്ച 60കാരന്റെയും 40 കാരിയുടെയും അത്ഭുതപ്പെടുത്തുന്ന ജീവിതകഥ നിങ്ങൾക്കറിയേണ്ടേ…

അതെ ഇന്ന് രമേശന്റെ രണ്ടാം വിവാഹമാണ്. അയാൾക്ക് 60 വയസ്സ് പ്രായമുണ്ട്. രമേശന്റെ മൂത്തമകൾക്ക് ആറു വയസ്സും രണ്ടാമത്തെ മകൾക്ക് നാലു വയസ്സും ഉള്ളപ്പോഴാണ് അദ്ദേഹത്തിൻറെ ഭാര്യ മീര അവരെ വിട്ട് പോയത്. അതിനുശേഷം അദ്ദേഹം വേറൊരു വിവാഹം കഴിക്കാൻ തയ്യാറായിരുന്നില്ല. ബന്ധുക്കളും കൂട്ടുകാരും എല്ലാവരും നിർബന്ധം പറഞ്ഞപ്പോൾ അയാൾ രണ്ടാമതൊരു വിവാഹം കഴിക്കാൻ തയ്യാറായില്ല. തൻറെ പെൺമക്കൾക്ക് രണ്ടാനമ്മ ഒരു ശത്രുവായി തീരുമോ.

   

എന്ന ഭയം അയാൾക്ക് ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ ആ മക്കൾക്ക് വേണ്ടി പിന്നീടുള്ള കാലം അയാൾ ജീവിച്ചു. അവരെ പഠിപ്പിച്ചു വലുതാക്കി വിവാഹം കഴിച്ച് അയച്ചു. അങ്ങനെ രണ്ടു മക്കളും വിദേശത്തായി. തങ്ങളുടെ വിവാഹം കഴിഞ്ഞ് ഒറ്റപ്പെട്ട അച്ഛനെ ഒരു കൂട്ടുവേണമെന്ന് മക്കൾ ആഗ്രഹിച്ചു. അതിനുവേണ്ടി അവർ അച്ഛനെ വിവാഹത്തിനായി നിർബന്ധിച്ചു. ഒരുപാട് നിർബന്ധിച്ച് എതിർപ്പുകൾ ഒന്നും അച്ഛനിൽ ഇല്ലെന്ന് കണ്ടപ്പോൾ അവർ തന്നെ മുന്നിട്ടിറങ്ങി ഒരു പെണ്ണ് കാണാൻ സംഘടിപ്പിച്ചു.

അവിടെ പരിചയപ്പെട്ടതായിരുന്നു 40 വയസ്സ് പ്രായം വരുന്ന സീത. അവരുടെയും ആദ്യവിവാഹം കഴിഞ്ഞതാണ്. ഭർത്താവിൻറെ വീട്ടിൽനിന്നുള്ള ക്രൂര പീഡനങ്ങൾ ഭർത്താവിൻറെ വീടും വീട്ടുകാരെയും ഉപേക്ഷിച്ച് ഇറങ്ങിയതായിരുന്നു സീതാ. അവളുടെ ആങ്ങളയും ഭാര്യയും മക്കളും അച്ഛനും അമ്മയും അടങ്ങുന്ന ഒരു കുടുംബം ആയിരുന്നു അവളുടേത്. അമ്മയുടെ മരണം വരെ ആ വീട്ടിൽ അവൾക്ക് കുഴപ്പങ്ങളൊന്നും.

ഉണ്ടായിരുന്നില്ലെങ്കിലും അമ്മയുടെ മരണശേഷം വീടിൻറെ ഉത്തരവാദിത്വം ലഭിച്ച നാത്തൂൻ അവളെ എപ്പോഴും കുറ്റപ്പെടുത്തുമായിരുന്നു. അത് സഹിക്കവയ്യാതെ ആയപ്പോഴാണ് അവളും ഒരു വിവാഹത്തിന് തയ്യാറായത്. അവളെ കാണാനായി രമേശൻ എത്തുകയും വിവാഹത്തിന് തയ്യാറാണോ എന്ന് ചോദിച്ചപ്പോൾ സീതയ്ക്ക് എതിർപ്പൊന്നും ഉണ്ടായിരുന്നില്ല. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.