3 സെന്റിൽ മനോഹരമായ വീട്… ആരെയും കൊതിപ്പിക്കും…

വളരെ മനോഹരമായ ഒരു വീടിന്റെ പ്ലാൻ ആണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. വളരെ പെട്ടെന്ന് തന്നെ വീട് നിർമ്മാണം പൂർത്തിയാക്കാം. ഇത്തരത്തിൽ ഏതൊരു സാധാരണക്കാരനും പത്ത് ലക്ഷം രൂപയിൽ നിർമ്മിക്കാൻ സാധിക്കുന്ന വീട് നിർമ്മാണം എങ്ങനെ പൂർത്തിയാക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്.

790 സ്ക്വയർഫീറ്റ് ഏരിയ വീട് വരുന്ന ഒരു പ്ലാൻ ആണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. വളരെ മനോഹരമായ സിറ്റൗട്ട് ആണ് വീടിന് നൽകിയിരിക്കുന്നത്. സിറ്റൗട്ടിൽ നിന്ന് ഒരു ലിവിങ് സ്പേസിലേക്ക് ആണ് കടക്കുന്നത്. സോഫയും ടിവി യൂണിറ്റും ഇവിടെ സെറ്റ് ചെയ്തിട്ടുണ്ട്. ലിവിങ് ഏരിയ യിൽ നിന്ന് പിന്നീട് ഡൈനിങ് സ്പേസിലേക്ക് ആണ് കടന്നുവരിക.

ഇവിടെ നാലു പാളികളുള്ള ജനാല ആണ് നൽകിയിരിക്കുന്നത്. ഡൈനിങ് നോട് ചേർന്ന് തന്നെയാണ് ഇവിടെ കിച്ചൻ വരുന്നത്. 2 ബെഡ് റൂമുകൾ ആണ് പ്ലാനിൽ നൽകിയിരിക്കുന്നത്. 2 ബെഡ് റൂമുകൾക്ക് കോമൻ ബാത്ത്റൂമുകളാണ് നൽകിയിരിക്കുന്നത്. വളരെ വിശാലമായ സൗകര്യത്തോടെ തന്നെയാണ് ഡിസൈൻ ചെയ്തിരിക്കുന്നത്.

മൂന്നര സെന്റ് സ്ഥലത്തിൽ ആണ് ഈ പ്ലാൻ തയ്യാറാക്കിയിരിക്കുന്നത്. 364 x 130 സെന്റീമീറ്റർ അളവിലാണ് സിറ്റൗട്ട് നൽകിയിരിക്കുന്നത്. വീട്ടിൽ എല്ലാ സൗകര്യങ്ങളും ഉൾപ്പെടുത്തി വളരെ കുറഞ്ഞ ചെലവിൽ തന്നെ നിർമ്മിച്ചെടുക്കാൻ ഏതൊരു സാധാരണക്കാരനും കഴിയുന്ന ഒരു വീട് ആണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.