പുതിയ വീട് വേണോ..!! ഇപ്പോൾ പറഞ്ഞോളൂ…

വീട് എന്ന സ്വപ്നവുമായി നടക്കുന്നവരാണ് നമ്മളിൽ കൂടുതൽ പേരും. ജീവിതത്തിൽ ഒരു വീട് എങ്കിലും നിർമ്മിക്കണമെന്ന ആഗ്രഹം എല്ലാവർക്കും ഉണ്ടാകും. എന്നാൽ വീട് നിർമ്മാണം അത്ര എളുപ്പമുള്ള ഒന്നല്ല. പലപ്പോഴും പല തരത്തിലുള്ള വെല്ലുവിളികൾ ഈ സമയങ്ങളിൽ നേരിടേണ്ടി വരാറുണ്ട്. പലപ്പോഴും നമ്മൾ കരുതുന്ന ബഡ്ജറ്റിൽ വീട് നിർമാണം പൂർത്തിയാക്കാൻ കഴിയണമെന്നില്ല.

ചില സമയങ്ങളിൽ വിചാരിക്കുന്നതിലും കൂടുതൽ ബഡ്ജറ്റ് ആകുന്ന അവസ്ഥയും ഉണ്ടാകാറുണ്ട്. ഇത്തരം അവസരങ്ങളിൽ പ്രതിസന്ധിയിൽ ആകുന്ന അവസ്ഥയും ഉണ്ടാകാറുണ്ട്. ഇവിടെ നിങ്ങളുമായി പരിചയപ്പെടുന്നത് ഒരു ലോ ബഡ്ജറ്റ് ലക്ഷ്വറി വീടാണ്. എറണാകുളം ആലുവയ്ക്കടുത്ത് 3 സെന്റ് സ്ഥലത്ത് നിർമ്മിച്ചിരിക്കുന്ന മനോഹരമായ വീടാണ് ഇവിടെ കാണാൻ കഴിയുക.

700 സ്ക്വയർ ഫീറ്റ് ആണ് വീടിന്റെ ആകെ വിസ്തൃതി. വളരെ മനോഹരമായി തന്നെ നിർമ്മിച്ചിരിക്കുന്ന വീടിന്റെ കോമ്പൗണ്ട് മനോഹരമായി തന്നെ നിർമ്മിച്ചിട്ടുണ്ട്. വീടിനുചുറ്റും മതിൽ കെട്ടുകയും ഗെയ്റ്റ് വെക്കുകയും ചെയ്തിട്ടുണ്ട്. 2 ബെഡ് റൂമുകൾ ആണ് വീട്ടിൽ നൽകിയിരിക്കുന്നത്.

വളരെ വിശാലമായ പാർക്കിംഗ് സൗകര്യവും വീട്ടിലുണ്ട്. ശുദ്ധമായ വെള്ളത്തിന് കിണറും നൽകിയിട്ടുണ്ട്. കിണർ മതിൽ കെട്ടി വൃത്തിയാക്കി സൂക്ഷിച്ചിട്ടുണ്ട്. 28 ലക്ഷം വിലവരുന്ന ഈ വീട് 5 ലക്ഷം രൂപ ഡൗൺ പെയ്മെന്റ് ഓടുകൂടി സ്വന്തം ആക്കാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.