നാം ജീവിതത്തിൽ പലപ്പോഴായി പലതരത്തിലുള്ള ക്ഷേത്രദർശനം നടത്തുന്നവരാണ്. നാം ക്ഷേത്രദർശനം നടത്തുന്നത് അവിടെയുള്ള നമ്മുടെ ഇഷ്ടപ്പെട്ട ദേവി അല്ലെങ്കിൽ ഇഷ്ടപ്പെട്ട ദേവനെ കാണുന്നതിനും അവരോട് നമ്മുടെ പരിഭവം പറയുന്നതിന് നമ്മുടെ മനസ്സിൽ അല്പം സമാധാനം ഉണ്ടാകുന്നതിനും വേണ്ടിയാണ്. ഇത്തരത്തിൽ നാം ക്ഷേത്രങ്ങളിൽ പോയി പ്രാർത്ഥിക്കുമ്പോൾ നടക്കില്ല ശരിയാവില്ല എന്ന് തരത്തിലുള്ള നെഗറ്റീവ് ആയ സംസാരം ഒന്നും സംസാരിക്കാൻ പാടുള്ളതല്ല. ഇത്തരത്തിൽ നാം ക്ഷേത്രത്തിൽ പോയി അവിടെയുള്ള ദേവി ദേവന്മാരുടെ ബിംബങ്ങളോട് നമ്മുടെ പരാതികളും സങ്കടങ്ങളും.
അതുപോലെ തന്നെ നമ്മുടെ ആവശ്യങ്ങളും എല്ലാം പറയുമ്പോൾ അവയെല്ലാം ആ ബിംബത്തിൽ പോയി തട്ടി തിരിച്ച് നമ്മളിലേക്ക് പോസിറ്റീവ് എനർജിയായി വന്നുചേരും എന്നാണ് പറയപ്പെടുന്നത്. ഇത്തരത്തിൽ നാം ക്ഷേത്രങ്ങളിൽ പോയി പലപ്പോഴും പ്രാർത്ഥിക്കുമ്പോൾ നമുക്ക് പലതരത്തിലുള്ള അനുഭവങ്ങളാണ് ലഭിക്കാറ്. ഇത്തരത്തിൽ ക്ഷേത്രത്തിൽ പോയി പ്രാർത്ഥിക്കുമ്പോൾ ചിലപ്പോഴെല്ലാം ആകാരണമായി നമ്മുടെ കണ്ണുകൾ നിറയാറുണ്ട്. നമ്മുടെ മനസ്സിലുള്ള സങ്കടങ്ങൾ കൊണ്ടും.
നമ്മുടെ ആ പല തരത്തിലുള്ള നടക്കാത്ത ആഗ്രഹങ്ങൾ കൊണ്ടും നാം പലപ്പോഴും വിഷമിച്ചു കരയാറുണ്ട്. എന്നാൽ ഇവയിൽ ഒന്നും പെടാതെ ചിലപ്പോൾ അനാവശ്യമായി ഒരു കാരണവുമില്ലാതെ അതായത് അകാരണമായി നമ്മുടെ കണ്ണുകൾ പലപ്പോഴും നിറഞ്ഞ പോകാറുണ്ട്. നമ്മുടെ മനസ്സ് പെട്ടെന്ന് എന്തെല്ലാ മന്ത്രിക്കാറുണ്ട്. മനസ്സിൽ എന്തോ ഒരു വല്ലായ്കയും നെഞ്ചിൽ ഒരു വിഷമവും വേദനയും അനുഭവപ്പെടാറുണ്ട്. ഇത്തരത്തിൽ നിങ്ങൾക്ക് അനുഭവപ്പെടുന്നുണ്ടെങ്കിൽ നിങ്ങൾ ഒരിക്കലും.
വിഷമിക്കേണ്ടതില്ല. നിങ്ങൾ സന്തോഷിക്കുകയാണ് വേണ്ടത്. നിങ്ങളുടെ ആവശ്യങ്ങൾ ഭഗവാൻ അറിയുന്നുണ്ട് എന്നതിന്റെ ഉത്തമ ഉദാഹരണമാണ് അത്. നിങ്ങളുടെ ആവശ്യങ്ങൾ ഭഗവാൻ വൈകിക്കില്ല. എത്രയും പെട്ടെന്ന് തന്നെ നിങ്ങളുടെ ആവശ്യങ്ങളും അഭിലാഷങ്ങളും എല്ലാം ഭഗവാൻ നടത്തിത്തരും എന്നതിന്റെ ഒരു വലിയ സൂചന തന്നെയാണ് ഇത്തരത്തിൽ കണ്ണുകൾ നിറയുന്നതും നെഞ്ചിൽ എരിയുന്നതും. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.