നാം ഓരോരുത്തരും ഒരുപാട് ആഗ്രഹിച്ചും മോഹിച്ചും ഇഷ്ടപ്പെട്ടു ആണ് ഓരോ വീടും നിർമ്മിക്കുന്നത്. നാം നമ്മുടെ സ്വന്തമായ വീടിനെ യാതൊരു പ്രശ്നവും ഉണ്ടാകരുത് എന്ന് ആഗ്രഹിക്കാറുണ്ട്. ആ വീട്ടിൽ താമസിക്കുന്ന നമുക്കും യാതൊരുവിധത്തിലുള്ള പ്രശ്നങ്ങളും ഉണ്ടാകരുത് എന്ന് ആഗ്രഹിക്കുന്നവരാണ് നാം. അതുകൊണ്ടുതന്നെ വാസ്തുപരമായി നമ്മുടെ വീടിനെ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടോ എന്ന് അറിഞ്ഞിരിക്കേണ്ടത് വളരെയധികം അത്യാവശ്യമാണ്.
നമ്മുടെ വീട്ടിൽ വളരെയധികം ശ്രദ്ധിക്കേണ്ട ചില സ്ഥാനങ്ങൾ ഉണ്ട്. അതിൽ ആദ്യത്തേതാണ് വഴി. നമ്മുടെ വീട്ടിൽ ഏറ്റവും അധികം നിർണായകമായ പങ്കുവഹിക്കുന്ന ഒന്നുതന്നെയാണ്.നമ്മുടെ വീട്ടിൽ ഉണ്ടാകുന്ന ഭാഗ്യനിർഭാഗ്യങ്ങളെ സ്വാധീനിക്കുന്ന ഏറ്റവും വലിയ ഒരു ഘടകം തന്നെയാണ് ആ വീട്ടിലേക്കുള്ള വഴി. ഒരിക്കലും നമ്മുടെ വീട്ടിലേക്കുള്ള വഴി തെക്ക് പടിഞ്ഞാറ് ഭാഗത്ത് ആകുന്നത് തെറ്റാണ്.
കൂടാതെ പ്രധാന വാതിലിന് നേരെയായി വഴി വരുന്നതും ആ വഴി അതിലൂടെ കടന്നു പോകുന്നതും തെറ്റായ കാര്യം തന്നെയാണ്. എന്നാൽ വടക്കു പടിഞ്ഞാറ് ഭാഗത്ത് വഴിവരുന്നത് വളരെയധികം ഉത്തമമായ ഒരു കാര്യം തന്നെയാണ്. ഇത്തരത്തിൽ തെറ്റായ രീതിയിൽ വീട്ടിലേക്ക് വഴി വരുകയാണ് എങ്കിൽ അത് എത്രയും പെട്ടെന്ന് മാറ്റി സ്ഥാപിക്കേണ്ടതാണ്. ഇല്ലാത്തപക്ഷം നമ്മുടെ വീട്ടിലേക്ക് ഭാഗ്യങ്ങൾ ഒരിക്കലും കടന്നു വരികയില്ല.
മറ്റൊന്നാണ് നമ്മുടെ വീട്ടിലുള്ള കിണർ.നമ്മുടെ വീടുകളിൽ ഉണ്ടാകാറുള്ള കിണർ അക്വേറിയം ശുദ്ധജല ടാങ്കുകൾ എന്നിവയെല്ലാം വടക്ക് അല്ലെങ്കിൽ വടക്കുപടിഞ്ഞാറ് ഭാഗത്തായി വരുന്നതാണ് ഏറ്റവും അധികം ഉത്തമം. എന്നാൽ തെക്ക് പടിഞ്ഞാറ് ഭാഗങ്ങളിൽ വരുന്നത് വളരെയധികം തെറ്റായ ഒരു കാര്യം തന്നെയാണ്. അതുപോലെ തന്നെ മറ്റൊന്നാണ് ധനം. നമ്മുടെ വീട്ടിലുള്ള ആധാരം പണം സ്വർണം എന്നിവയെല്ലാം തെക്കുപടിഞ്ഞാറ് ഭാഗത്ത് സൂക്ഷിക്കുന്നതാണ് ഏറ്റവും ഉത്തമം. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.