ഹോസ്പിറ്റലിൽ പോലും പോകാതെ പല്ലുവേദനയെ മാറ്റിയെടുക്കാം…അതും വീട്ടിലുള്ള ഇൻഗ്രീഡിയൻസ് ഉപയോഗിച്ച്.

നമുക്ക് എല്ലാവരിലും ഉണ്ടാകുന്ന ഒരു പ്രശ്നമാണ് പല്ലുവേദന. പല്ല് വേദന ഇതുവരെ ഉണ്ടാകാത്തവർ ആരും തന്നെ ഉണ്ടാവുകയില്ല. കുട്ടികൾ മുതൽ വലിയ മുതിർന്നവർക്ക് വരെ വരുന്ന ഒരു പ്രശ്നമാണ് പല്ലുവേദന. പല്ലുവേദന രാത്രി സമയങ്ങളിൽ ഒക്കെ വന്നു കഴിഞ്ഞാൽ നമുക്ക് വളരെ പെട്ടെന്നൊന്നും ഡോക്ടറുടെ അടുത്തേക്ക് പോകാൻ പറ്റില്ല. അപ്പോൾ അതിനുള്ള നല്ലൊരു ടിപ്പാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്.

   

വെറും രണ്ട് മിനിറ്റുകൾ കൊണ്ട് തന്നെ നമുക്ക് പല്ലുവേദന മാറ്റിയെടുക്കാവുന്നതാണ്. ആദ്യം തന്നെ ഒരു ബൗള് എടുക്കുക. ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ ഉപ്പ് ചേർത്ത് കൊടുക്കാം. ശേഷം ഉപ്പ് എടുത്ത അളവിൽ തന്നെ ഒരു സ്പൂൺ മഞ്ഞൾപ്പൊടിയാണ്. ഇവ ചേർത്തു കൊടുക്കുന്നത് കടുകെണ്ണയാണ്. ഈ ഒരു പാക്ക് മിക്സ് ചെയ്ത് എടുക്കുവാൻ നിങ്ങൾക്ക് എത്രയാണോ കടുകെണ്ണ ആവശ്യമായി വരുന്നത് എങ്കിൽ അതിനനുസരിച്ച് എടുക്കാം.

https://youtu.be/QWtPD6GOHNE

കഴുകണ്ണയും മഞ്ഞളും ഉപ്പും ചേർത്താണ് ഒരു പാക്ക് തയ്യാറാക്കി എടുക്കുന്നത്. ഒന്നോ രണ്ടോ പല്ലിലാണ് വേദന എങ്കിൽ ഇതിൽ നിന്ന് ഒരു പിഞ്ച് എടുത്താൽ മതി. ചൂടുവിരൽ ഉപയോഗിച്ച് ഈ ഒരു പാക്ക്ന്ന് അല്പം എടുത്തതിനുശേഷം ഏത് പല്ലിലാണോ വേദന അനുഭവപ്പെടുന്നത് എങ്കിൽ അവിടെ പുരട്ടി കൊടുക്കാവുന്നതാണ്.

അപ്പോൾ ഇതുപോലെ അപ്ലൈ ചെയ്തു കൊടുത്തതിനു ശേഷം ഒരു 10 ,15 മിനിറ്റ് നേരം ഒന്നും സംസാരിക്കാതെ വാ അടച്ചുപിടിച്ച് 15 മിനിറ്റ് നേരമെങ്കിലും റസ്റ്റിനായി നിക്കാം. ശേഷം ഇത് നോർമൽ വാട്ടറിൽ കഴുകി കളയാവുന്നതാണ്. ഇത്രയുള്ളൂ വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ സാധിക്കുന്ന നല്ലൊരു. വേദന കാരണം ബുദ്ധിമുട്ടുകയാണ് എങ്കിൽ ഈ ഒരു രീതിയിൽ നിങ്ങൾ ചെയ്തു നോക്കൂ. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കണ്ടു നോക്കൂ.