ശരീരത്തിലുള്ള ഏത് പാടുകളെയും കരിവാളിപ്പുകളെയും ഇല്ലാതാക്കാം…അതിനായി ഈ ഒറ്റമൂലി ഉപയോഗിച്ചു നോക്കൂ.. | Can Eliminate Acne In The Body.

Can Eliminate Acne In The Body : നമ്മളുടെ ശരീരത്തിൽ ഉണ്ടാകുന്ന കറുത്ത പാടുകൾ. അതായത് ചിക്കൻപോക്സ്, വസൂരി, മുഖക്കുരുഎന്നിവ വന്നു കഴിഞ്ഞാൽ മുഖത്ത് ധാരാളമായി കറുത്ത പാടുകൾ കാണപ്പെടുന്നു. ഇത്തരത്തിലുള്ള പാടുകൾ മാറുവാൻ ഒത്തിരി നാളുകൾ തന്നെയാണ് വേണ്ടി വരുന്നത്. മുഖത്ത് നിറയെ പാടുകളായി ചിലർ പ്ലാസ്റ്റിക് സർജറിക്ക് വരെ വിധേയമാകുന്നു.

ഈ ഒരു പ്രശ്നത്തെ നാട്ടുവൈദ്യം കൊണ്ട് മറികടക്കാവുന്നതാണ്. വളരെ എളുപ്പത്തിൽ വീട്ടിൽ വച്ച് ചെയ്തെടുക്കാവുന്ന ഈ ഒരു പാക്ക് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. മുഖത്തുള്ള കരുവാളിപ്പ് കുരുവിന്റെ പാടുകൾ അങ്ങനെ ഏത് തരത്തിലുള്ള ഡാർക്ക് സർക്കളിലെയും വളരെ പെട്ടെന്ന് തന്നെ നീക്കം ചെയ്യുവാൻ ശേഷിയുള്ള ഒന്നാണ് ഈ ഒരു ഒറ്റമൂലി. കറുത്ത ആളുകളെ നീക്കം ചെയ്യുവാനായി കുങ്കുമാദി തൈലം ആണ് എടുക്കേണ്ടത്.

ഒരു കുങ്കുമാദി തൈലം നാല്പമരാദി വെളിച്ചെണ്ണയിൽ  ചേർക്കുക. ചെറുപ്പം മുതൽ എല്ലാ ദിവസവും നാല്പമരാതെ വെളിച്ചെണ്ണയും കുട്ടികളെ കുളിപ്പിക്കുകയാണെങ്കിൽ കുട്ടികളുടെ മേലുള്ള കറുത്ത പാടുകൾ മാറുകയും അതുപോലെതന്നെ നല്ല നിറം വയ്ക്കുകയും ചെയ്യും. അപ്പോൾ ഈ നാല്പതാമത്തെ വെളിച്ചെണ്ണ എങ്ങനെ മുതിർന്നവരിൽ ഉപയോഗിക്കാം എന്ന് നോക്കാം.

അതിനായിട്ട് ഒരു നാല് ഡ്രോപ്സ് കുങ്കുമാദി തൈലം എടുത്ത് അര ടീസ്പൂൺ നാല്പതാമത് വെളിച്ചെണ്ണയും ചേർത്ത് യോജിപ്പിച്ചതിനുശേഷം മുഖത്തുള്ള കറുത്ത പാടുകളിൽ പുരട്ടാവുന്നതാണ്. ഒരു പാക്ക് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത് നല്ല ഡ്രസ്സ് ഒന്നും ഇട്ട് ചെയ്യേണ്ട. കാരണം മഞ്ഞൾ എണ്ണയിൽ ഉള്ളതുകൊണ്ട് തന്നെ വസ്ത്രത്തിൽ ആകും. ഈ ഒരു പാക്ക് രാത്രി മുഴുവൻ പുരട്ടി കിടക്കുകയാണെങ്കിൽ അത് നല്ലതാണ്. വളരെ എളുപ്പത്തിൽ റിസൾട്ട് ലഭിക്കുന്ന ഒരു പാക്ക് തന്നെയാണ് ഇത്.