അരിമ്പാറ ഇല്ലാതാക്കാനായി ചെയ്യാവുന്നത്

വർഷങ്ങളായി നമ്മുടെ ശരീരത്ത് പാലുണ്ണി അരിമ്പാറ എന്ന് പറയുന്ന ഈ ഒരു പ്രശ്നമുണ്ടെങ്കിൽ ഇത് മാറ്റിയെടുക്കാൻ ആയിട്ട് വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ചെയ്തെടുക്കാവുന്ന ചില ഹെൽത്ത് ടിപ്പുകൾ ആണ് ഇന്നിവിടെ പറയാൻ ആയിട്ട് പോകുന്നത്. ഇതിനായിട്ട് നമുക്ക് വെളുത്തുള്ളി ഇഞ്ചി സബോള തുടങ്ങിയത് മാത്രമാണ് വേണ്ടത് ഇതെല്ലാം തന്നെ നമ്മുടെ വീട്ടിലെ സ്ഥിരമായി ഉള്ളതും അതേപോലെതന്നെ വളരെ ചെലവ് കുറഞ്ഞതുമാണ്.

   

യാതൊരു തരത്തിലുള്ള സൈഡ് എഫക്ടുകളും ഒന്നും തന്നെ ഉണ്ടാകുന്നതല്ല വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ പറ്റുന്ന ഒന്നാണ് ഇത്. ഇതിനായിട്ട് ആര് നമ്മൾ ചെയ്യേണ്ടത് ഒരു സബോളയുടെ ചെറിയൊരു കഷണം എടുത്തിട്ട് എവിടെയാണോ അരിമ്പാറ ഉള്ളത് ആ ഭാഗത്ത് നല്ല രീതിയിൽ പുരട്ടി കൊടുക്കുകയാണെന്നുണ്ടെങ്കിൽ അരിമ്പാറ പറഞ്ഞു പോരുന്നതാണ്.

അതേപോലെതന്നെ കിടന്ന സമയമാകുമ്പോൾ നമ്മൾ ഉറങ്ങുന്ന ആ ഒരു സമയം നോക്കി സബോളയുടെ ചെറിയൊരു പീസ് അല്ലെങ്കിൽ നീരോ പഞ്ഞിയിൽ അവിടെ വച്ച് നല്ല രീതിയിൽ കെട്ടിവെക്കുകയാണ് എങ്കിൽ അരിമ്പാറ പോകുന്നതായിട്ട് കാണാം ഒരാഴ്ച വരെ നിങ്ങൾ ഇങ്ങനെ ചെയ്യുകയാണെങ്കിൽ തീർത്തും നല്ല ഒരു റിസൾട്ട് ആണ് കിട്ടുന്നത്.

അതിനുശേഷം മറ്റ് ഒന്നാണ് വെളുത്തുള്ളി ചതച്ചിട്ട് നമ്മൾ കിടന്നുറങ്ങുന്നതിനു മുൻപായിട്ട് എവിടെയാണോ അരിമ്പാറ ഉള്ളത് അവിടെ വെച്ച് ഒരു ബാൻഡേജ് ഒട്ടിക്കുകയാണ് എന്നുണ്ടെങ്കിൽ വളരെയധികം നല്ലതായിരിക്കും ദിവസം രാവിലെ എണീറ്റ് ഉടനെ നമുക്ക് ഇത് എടുത്തു മാറ്റാവുന്നതാണ്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.