ആ കുഞ്ഞിന്റെ മുഖത്തെ നിഷ്കളങ്കത അത് കാണാതെ പോകരുത് കാരണം അവൻ ചെയ്തത് വലിയ ഒരു കാര്യമാണ്

ഈ കൊച്ചു അറിയാത്തവർ തന്നെ ആരും ഉണ്ടാകില്ല കാരണം അത്രയേറെ വൈറലായി കൊണ്ടിരിക്കുന്ന ഒരു വീഡിയോയും ഫോട്ടോയും ആയിരുന്നു ഈ കൊച്ചു കുഞ്ഞിന്റെ കയ്യിൽ ഒരു പത്ത് രൂപ നോട്ടും ഒരു കോഴിക്കുഞ്ഞുമുണ്ട്. ഇതിന്റെ കഥ വലിയ ഒരു പാഠമാണ് . തന്റെ കൊച്ചു സൈക്കിളുമായി അവൻ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു.

   

അപ്പോഴാണ് അയൽവക്കത്തുള്ള ഒരു കോഴിക്കുഞ്ഞ് തന്റെ സൈക്കിളിന്റെ അടിയിൽ പെടുന്നതും പിന്നീട് അത് ചത്തു പോകുന്നത്. ഇത് കണ്ട് ആ കൊച്ചു പയ്യൻ വളരെയേറെ ഭയപ്പെട്ടു ഉടനെ തന്നെ മാതാപിതാക്കളുടെ അടുത്തേക്ക് പോവുകയും ഈ കോഴിക്കുഞ്ഞിനെ അവർക്ക് കാട്ടി കൊടുക്കുകയും ചെയ്തു എത്രയും പെട്ടെന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ മാതാപിതാക്കളോട് പറഞ്ഞു.

എന്നാൽ മാതാപിതാക്കൾ കോഴിക്കുഞ്ഞിനെ കണ്ടപ്പോൾ തന്നെ അവർക്ക് മനസ്സിലായി അത് ചത്തു കഴിഞ്ഞിരിക്കുന്നു ഇനി അതിനെ രക്ഷിക്കാനായി പറ്റുകയില്ല എന്ന്.. അവർ അത് ചത്തുപോയി എന്ന് അവനോട് പറഞ്ഞു മനസ്സിലാക്കി പക്ഷേ അവൻ അത് വിശ്വസിക്കാൻ കഴിഞ്ഞില്ല ഉടനെ തന്നെ തന്റെ കയ്യിലുള്ള 10 രൂപ നോട്ടും ആ കോഴിക്കുഞ്ഞിനും.

എടുത്ത് അടുത്തുള്ള ഒരു മൃഗ ആശുപത്രിയിലേക്ക് അവൻ ഓടിച്ചെന്നു ഡോക്ടറെ കാണണമെന്ന് പറഞ്ഞ് അവൻ ഡോക്ടറുടെ മുറിയിലേക്ക് കയറിച്ചെന്നു. അപ്പോഴാണ് ഈ കോഴിക്കുഞ്ഞിനെയും ഈ കാശ് കയ്യിൽ കണ്ടത് എന്റെ കയ്യിലെ കാശ് എടുത്തു ആ കോഴിക്കുഞ്ഞിനെ എനിക്ക് രക്ഷിക്കണം. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.