യൂറിക് ആസിഡ് ഗൗട്ട് പ്രശ്നമാകുന്നത് എപ്പോൾ… ഈ കാര്യം അറിഞ്ഞിരിക്കുക…

യൂറിക്കാസിഡ് എന്ന് കേട്ടാൽ എന്താണ് എന്ന് ചോദിക്കുന്ന വരാണ് ഇന്നത്തെ കാലത്ത് കൂടുതൽ പേരും. എന്നാൽ അതിനു വലിയ രീതിയിലുള്ള മാറ്റം വന്നു കഴിഞ്ഞു. ഇന്ന് എന്താണ് യൂറിക്കാസിഡ് എന്ന് പലർക്കും അറിയാവുന്ന ഒന്നാണ്. ശരീരത്തിൽ യൂറിക്കാസിഡ് ലെവൽ കൂടുതൽ ഉള്ള പ്രധാന കാരണം എന്താണ്. അതുപോലെതന്നെ ഇത് കൂടുന്നത് മൂലമുണ്ടാകുന്ന ഗൗട്ട് എന്ന രോഗം തടയാനുള്ള പ്രതിവിധി എന്താണ് തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. നിരവധി ആളുകൾ ഇത്തരത്തിലുള്ള രോഗങ്ങൾ മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്.

   

ഇത്തരക്കാർക്ക് സഹായകരമായ ഒന്നാണ് ഇത്. ഗൗട്ട് യൂറിക്കാസിഡ് ലെവൽ കൂടുന്നതിന് പ്രധാന കാരണങ്ങൾ എന്താണ്. ഇവ വരുമ്പോൾ ഒഴിവാക്കേണ്ട ഭക്ഷണസാധനങ്ങൾ ഏതെല്ലാമാണ്. ഗൗട് അല്ലെങ്കിൽ യൂറിക്കാസിഡ് ലെവൽ കുറയ്ക്കാൻ സഹായിക്കുന്ന ഭക്ഷണസാധനങ്ങൾ ഏതെല്ലാമാണ് തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. ശരീരത്തിൽ യൂറിക്കാസിഡ് ലെവൽ എന്തുകൊണ്ട് കൂടുന്നു എന്ന് മനസ്സിലാക്കാം. സാധാരണയായി ആഹാരത്തിൽ നിന്ന് ഉണ്ടാകുന്ന ഒരു കെമിക്കലാണ് പ്യൂരിൻ എന്ന് പറയുന്നത്.

പ്യൂരിൻ കൂടുതലായി അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുമ്പോൾ ശരീരത്തിൽ പൂരി അളവ് കൂടുകയും അതുമൂലം യൂറിക് ആസിഡ് വർദ്ധിക്കുകയും ചെയ്യുന്നു. സാധാരണ യൂറിൻ നമ്മുടെ ശരീരത്തിൽ കൺവെർട്ടർ ചെയ്യുന്ന യൂറിക് ആസിഡ് സാധാരണ മൂത്രത്തിലൂടെ പുറന്തള്ളുകയാണ് ചെയ്യുന്നത്. എന്നാൽ അധികമായി പ്യൂരിൻ അടങ്ങിയ ആഹാരങ്ങൾ കഴിക്കുമ്പോഴും അല്ലെങ്കിൽ ഏതെങ്കിലും രോഗങ്ങളുടെ ഫലമായി ശരീരത്തിൽ പ്യുരിൻ അളവ് കൂടുകയും ക്രമേണ യൂറിക് ആസിഡ് ശരീരത്തിൽഅധികം ആവുകയും ചെയ്യുന്നു.

യൂറിക്കാസിഡ് അധികം ആയിട്ടുള്ളത് മൂത്രത്തിലൂടെ പുറന്തള്ളാൻ കഴിയാതെ പോകുമ്പോൾ രക്തത്തിൽ യൂറിക് ആസിഡ് വർദ്ധിക്കുകയും. അവ ഹൈപ്പർ യൂറിസീമിയ എന്ന അവസ്ഥയ്ക്ക് കാരണം ആവുകയും ചെയ്യുന്നു. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.