കരൾ രോഗം പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ മാറ്റാം…

കരളിന്റെ ആരോഗ്യകാര്യത്തിൽ വലിയ രീതിയിൽ ശ്രദ്ധ കൊടുക്കാറില്ല. അതുകൊണ്ടുതന്നെ കരൾ രോഗികളുടെ എണ്ണം വർദ്ധിച്ചു വരുന്ന അവസ്ഥയാണ് കാണാൻ കഴിയുക. ശരീരത്തിലെ ഏറ്റവും വലിയ ആന്തരിക അവയവമാണ് കരൾ. നിരവധി ആരോഗ്യ ഗുണങ്ങൾ കരളിൽ അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ പല പ്രധാനപ്പെട്ട പ്രവർത്തനങ്ങളും നിയന്ത്രിക്കുന്നത് കരളാണ്. കരളിലെ ആരോഗ്യം അവഗണിച്ചാൽ ജീവിതത്തിൽ പൂർണമായ പ്രശ്നം ആണ് ഉണ്ടാവുക.

അമിതമായ മദ്യപാനം വർദ്ദിച്ചുവരുന്ന ജീവിതശൈലി പ്രശ്നങ്ങൾ മലിനമായ അന്തരീക്ഷവും വൃത്തിഹീനമായ ജീവിത ചുറ്റുപാടുകളും ആണ് കരൾ രോഗത്തിന് പ്രധാന കാരണങ്ങൾ. കരൾരോഗം ബാധിച്ച് കരൾ പ്രവർത്തനം പൂർണ്ണമായും നശിക്കുകയും അതോടൊപ്പം മറ്റ് അവയവങ്ങളുടെ പ്രവർത്തനങ്ങളെ സാരമായി ബാധിക്കുകയും ചെയ്യുന്ന അവസരത്തിലാണ് ഡോക്ടർമാർ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തുന്നത്. പല കാരണത്താൽ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. കരൾവീക്കം ചില മരുന്നുകളുടെ ദൂഷ്യഫലങ്ങൾ ദീർഘനാളായുള്ള.

ഹെപ്പറ്റൈറ്റിസ് രോഗങ്ങൾ ജനിതക രോഗങ്ങൾ പിത്ത നാളിയിൽ ഉണ്ടാകുന്ന തകരാറുകൾ എന്നിവയാണ് കരളിനെ പൂർണമായ നാശത്തിലേക്ക് നയിക്കുന്നത്. കരളിനെ പൂർണമായി നാശം സംഭവിച്ചു കഴിഞ്ഞാൽ തുടർന്ന് ജീവൻ സംരക്ഷിച്ചു നിർത്തുക എന്നത് അസാധ്യമായ ഒരു കാര്യമാണ്. മലയാളികൾക്കിടയിൽ പ്രധാനമായും കാണുന്ന ഫാറ്റി ലിവർ പ്രശ്നങ്ങൾ എങ്ങനെ പ്രതിരോധിക്കാം എന്നാണ് ഇവിടെ പറയുന്നത്.

പച്ച മഞ്ഞൾ ഇഞ്ചി കറിവേപ്പില ജീരകം പുതിനയില മല്ലിയില എന്നിവ ഉപയോഗിച്ച് വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.