അമ്മയുടെ വാക്കുകൾ മാത്രം കേട്ട് ഇറങ്ങിത്തിരിച്ചവനെ ഒടുക്കം പെരുവഴി കിട്ടി…

രണ്ട് ബസ് മാറി കേറിയിട്ട് വേണം അവർക്ക് ജോലിക്കായി എത്താൻ. അവരുടെ ഗ്രാമത്തിൽ നിന്ന് ജോലിക്ക് വരുന്ന ബസ്സിൽ നിന്നുകൊണ്ട് കമ്പിയിൽ പിടിച്ച് സീറ്റിൽ ചാരിൽ നിന്ന് ഉറങ്ങുന്ന സുധ ചേച്ചിയെ കണ്ടപ്പോൾ അവൾക്ക് ചിരിയാണ് വന്നത്. കാരണം എല്ലാവരും ഇരുന്നും കിടന്നും ഉറങ്ങുന്നത് അവൾ കണ്ടിട്ടുണ്ട്. ഓടുന്ന ബസ്സിൽ നിന്നുറങ്ങുന്ന ആളെ ആദ്യമായിട്ടാണ് അവൾ കാണുന്നത്. ബസ്റ്റോപ്പ് എത്തിയിട്ടും ചേച്ചി ഇതൊന്നും അറിഞ്ഞിട്ടില്ല. കാലിന് വാദവും വേദനയും ഉള്ളതൊന്നും അവർക്ക് ഒരു വിഷയമേയല്ല.

   

എന്നാൽ അവരുടെ ഭർത്താവ് അവരുടെ രണ്ടാമത്തെ പ്രസവത്തിന്റെ സമയത്ത് ശുശ്രൂഷയ്ക്ക് വന്ന അവരുടെ അനിയത്തിക്കൊപ്പം ഒളിച്ചോടിപ്പോയി. അതിൽ അവർ ഒരിക്കലും ഒരു വിഷമവും പറഞ്ഞു കേട്ടിട്ടില്ല. എന്നാൽ അവരുടെ ഇളയ മകൾക്ക് ജന്മനാ കാതുകൾക്ക് കേൾവി ഇല്ലാത്തതും സംസാരശേഷിയില്ലാത്തതും അവരുടെ കണ്ണുകളെ ചോര നനവുകൾ പടർത്തുന്നത് അവൾ പലപ്പോഴും കണ്ടിട്ടുണ്ട്. സുധ ചേച്ചിയുടെ നാട്ടുകാരനായ മനോജാണ് എന്റെ ഭർത്താവ്.

അദ്ദേഹത്തിന് കെഎസ്ആർടിസി ബസ്സിലെ കണ്ടക്ടറുടെ ജോലിയായിരുന്നു. എന്നെയും സുത ചേച്ചിയെയും കളിയാക്കിക്കൊണ്ട് എന്റെ മനസ്സാക്ഷി സൂക്ഷിപ്പുകാരിയാണ് സുത ചേച്ചി എന്നാണ് മനോജേട്ടൻ എപ്പോഴും കളിയാക്കാറുള്ളത്. എന്നാൽ ബസ്റ്റോപ്പ് എത്തിയിട്ടും തന്നെ കുലുക്കിയും തട്ടിയും വിളിക്കുന്ന സ്ത്രീയെ മുൻപെങ്ങും കണ്ടു പരിചയം ഇല്ലാത്തതുപോലെയാണ് സുത ചേച്ചി നോക്കി നിന്നിരുന്നത്.

ഒടുക്കം അവരുടെ കയ്യിൽ ഒരു നുള്ളു വെച്ചു കൊടുത്തുകൊണ്ട് ബസ്സിൽ നിന്ന് അവരെ പിടിച്ചു വലിച്ചു പുറത്തേക്കോടി. അപ്പോൾ കമ്പിയിൽ ചാരി വെച്ചിരുന്ന ഒരു ബിഗ് ഷോപ്പറും എടുത്ത് അവരും പുറത്തേക്കിറങ്ങി. തലേദിവസം പലഹാര പണി ഉണ്ടായിരുന്നതുകൊണ്ട് തന്നെ ആകെ രണ്ടു മണിക്കൂർ മാത്രമാണ് ഉറങ്ങാൻ സാധിച്ചത് എന്ന് അവർ പറയുകയും ചെയ്തു. തുടർന്നു കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.