നമ്മുടെ വീട്ടിലുള്ള ഒരു വ്യക്തികൾക്കും ആവശ്യമായ ഊർജ്ജം പാകം ചെയ്യുന്ന ഇടമാണ് അടുക്കള. ഓരോ വ്യക്തിയുടെയും ജീവിതം അടുക്കളയെ അടിസ്ഥാനമാക്കിയിരിക്കും മുന്നോട്ട് പോകുന്നത്. ഒരു വീട്ടമ്മ ഏറിയ പങ്കും ചെലവഴിക്കുന്നത് അടുക്കളയിൽ ആയിരിക്കും. അടുക്കളയിൽ നിന്നാണ് അവരുടെ ഒരു ദിവസത്തെ ജീവിതം ആരംഭിക്കുന്നത്. ആ വീട്ടമ്മയുടെ കൈതൊട്ട കാര്യങ്ങളാണ് ആ വീട്ടിലുള്ള എല്ലാവർക്കും ആയി ഊർജമായി പകർന്നു നൽകിക്കൊണ്ടിരിക്കുന്നത്.
അതുകൊണ്ടുതന്നെ അടുക്കളയിൽ കയറി പാചകം ചെയ്യുന്ന വീട്ടമ്മമാർ ഒരുപാട് കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. പ്രത്യേകമായി അടുക്കളയിൽ ചെല്ലുമ്പോൾ എന്തെല്ലാം കാര്യങ്ങൾ കണ്ടിരിക്കണം എന്നും എന്തെല്ലാം കാര്യങ്ങൾ കാണാതിരിക്കണം ഇന്നുമാണ്. ഒരു വീട്ടമ്മ ആദ്യമായി കണി കണ്ടിരിക്കേണ്ടത് ഒരു പാത്രത്തിൽ വെള്ളമാണ്. ഇത്തരത്തിൽ ഒരു പാത്രം വെള്ളം നിറഞ്ഞിരിക്കുന്നത് കണി കാണുകയാണെങ്കിൽ അത്രമേൽ ശുഭകരമായ മറ്റൊരു കാര്യമില്ല. അതുകൊണ്ടുതന്നെ പഴമക്കാർ പറയുന്നത്.
പോലെ ആദി പുരാതന കാലം മുതൽക്ക് തന്നെ വീട്ടിലെ മുത്തശ്ശിമാർ രാത്രികാലങ്ങളിൽ ഒരു കലം വെള്ളം തിളപ്പിച്ചു വയ്ക്കാറുണ്ട്. പിറ്റേദിവസം രാവിലെ അവർ അത് കണ്ടു കൊണ്ടാണ് അടുക്കളയിൽ തങ്ങളുടെ ജോലികൾ ആരംഭിക്കുന്നത്. അത് ശുഭകരമായി അവർക്ക് തോന്നിയിട്ടുണ്ട്. അതുകൊണ്ടാണ് ഇപ്പോഴും രാവിലെ വെള്ളം കണി കണ്ട് അടുക്കളയിലെ പണികൾ ആരംഭിക്കണം എന്ന് പറയുന്നത്. അതുപോലെതന്നെ അടുക്കളയിൽ കയറുമ്പോൾ കണ്ടുകൂടാത്ത ചില കാര്യങ്ങളുമുണ്ട്.
അതിൽ ഒന്നാമത്തേതാണ് ഏതെങ്കിലും ജീവികൾ ചത്തുകിടക്കുന്നതായി നിങ്ങൾ അടുക്കളയിൽ കാണുന്നുണ്ടെങ്കിൽ അത്രമേൽ ദോഷകരമായ കാര്യം മറ്റൊന്നുമില്ല. അടുത്തുള്ള ക്ഷേത്രദർശനം നടത്തുകയും അവിടെയും മൃത്യുഞ്ജയ പുഷ്പാഞ്ജലി അർപ്പിക്കുകയും ചെയ്യേണ്ടതു തന്നെയാണ്. അടുക്കളയിൽ കയറുമ്പോൾ കാണാൻ പാടില്ലാത്ത മറ്റൊന്നാണ് മൂർച്ചയുള്ള കത്തി കഠാര തുടങ്ങിയ വസ്തുക്കൾ. ഇവ കണികണ്ട് അടുക്കളയിലെ കാര്യങ്ങൾ ആരംഭിക്കുകയാണെങ്കിൽ ഏറെ ദോഷകരമാണ്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.